raide - Janam TV
Monday, July 14 2025

raide

ഭീകരവാദം, ചാരവൃത്തി ; 10 മണിക്കൂർ നീണ്ട പരിശോധന; 8 സംസ്ഥാനങ്ങളിൽ NIA റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദവും ചാരവൃത്തിയുമായി ബന്ധപ്പെട്ട കേസിൽ മണിക്കൂറുകൾ‍ നീണ്ട പരിശോധന നടത്തി എൻഐഎ. എട്ട് സംസ്ഥാനങ്ങളിലായാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗഢ്, ...

മലപ്പുറത്ത് SDPI ​ജില്ലാ കമ്മിറ്റി ഓഫീസിൽ ഇഡി റെയ്ഡ്, പരിശോധന PF​Iയ്‌ക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട്

മലപ്പുറം: എസ്ഡിപിഐ ജില്ലാ കമ്മിറ്റി ഓഫീസിൽ ഇഡി റെയ്ഡ്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് ...

കന്നഡ നടിയുടെ സ്വർണക്കടത്ത്; രണ്യ റാവുവിന്റെ ഫ്ലാറ്റിൽ പരിശോധന, കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും കണ്ടെടുത്തു

ബെം​ഗളൂരു: 12 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിക്കവെ അറസ്റ്റിലായ കന്നഡ സിനിമാ നടി രണ്യ റാവുവിന്റെ വീട്ടിൽ റെയ്ഡ് നടത്തി പൊലീസ്. ബെം​ഗളൂരുവിലെ ലാവെല്ല റോഡിലുള്ള ...

കശ്മീരിൽ ഹിസ്ബുൾ തീവ്രവാദികളുടെ സഹായി അറസ്റ്റിൽ; പിടിയിലായത് നുഴഞ്ഞുകയറ്റക്കാരുടെ വഴികാട്ടി

ജമ്മു: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുവേണ്ടി പ്രവർത്തിക്കുന്നയാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി, കിഷ്ത്വാർ, ദോഡ ജില്ലകളിൽ നടന്ന തെരച്ചിലിനിടെയാണ് ഇയാളെ പിടികൂടിയത്. ...

വോട്ടെടുപ്പിനിടെ നടന്ന മാവോയിസ്റ്റ് ആക്രമണക്കേസ്; ഛത്തീസ്​ഗഡിലെ 6 ഇടങ്ങളിൽ NIA റെയ്ഡ്; 3 ലക്ഷം രൂപ പിടിച്ചെടുത്തു

റായ്പൂർ: 2023-ലെ ഛത്തീസ്​ഗഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് എൻഐഎ റെയ്ഡ് നടത്തി. സംസ്ഥാനത്തെ ആറ് സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് ...

ആക്രി കച്ചവടത്തിന്റെ മറവിൽ നികുതി വെട്ടിപ്പ്; 1170 കോടി രൂപയുടെ വ്യാജ ബില്ലിം​ഗ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പ് “ഓപ്പറേഷൻ പാം ട്രീ ” എന്ന പേരിൽ നടത്തിയ പരിശോധനകളിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ജിഎസ്. ടി ഇന്റലിജൻസ് ...

റേവ് പാർട്ടിക്കിടെ വൻ ലഹരിവേട്ട; സീരിയൽ നടിമാരും മോഡലുകളുമുൾപ്പെടെ നിരവധി പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു: റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ നടിമാരും മോഡലുകളും ടെക്കികളും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെം​ഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് ...

ഐഎസ് റിക്രൂട്ട്‌മെന്റ് തെലങ്കാനയിലും തമിഴനാട്ടിലും എൻഐഎയുടെ മിന്നൽ റെയ്ഡ്;വിദേശ കറൻസികളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു

ചെന്നൈ: തമിഴ്‌നാട്ടിലും തെലങ്കാനയിലും എൻഐഎ സംഘം നടത്തിയ പരിശോധനയിൽ വിദേശ കറൻസികളും ഡിജിറ്റൽ രേഖകളും പിടിച്ചെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലൂടെ വിദ്യാർത്ഥികളെ റിക്രൂട്ട് ...