RAIL - Janam TV
Friday, November 7 2025

RAIL

ചരിത്രനിമിഷം ; റെയിലിൽ നിന്ന് വിക്ഷേപണം, 2,000 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ചൈനയും പാകിസ്ഥാനും ഉൾപ്പെടും, അ​ഗ്നി പ്രൈം മിസൈൽ വിജയകരം

ന്യൂഡൽഹി: അ​ഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഭാരതം. 2,000 കിലോമീറ്റർ ദൂരപരിധിയിലുള്ള മിസൈലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ വിക്ഷേപിച്ചത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ...

ഭൂട്ടാനിലേക്ക് ട്രെയിൻ; ഇന്ത്യ-ഭൂട്ടാൻ റെയിൽ ലിങ്ക് വൈകാതെ യാഥാർത്ഥ്യമാകും; ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിംഫു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂട്ടാൻ സന്ദർശനത്തിന്റെ ഭാ​ഗമായി ഇരുരാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള റെയിൽ ലിങ്ക് ഉൾപ്പടെയുള്ള പദ്ധതികളിൽ ...

ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും; ഡൽഹി-മീററ്റ് 82 കി മീദൂരംഇനി 60 മിനിറ്റിനുള്ളിൽ താണ്ടാം

ന്യൂഡൽഹി : ഡൽഹി-മീററ്റ് അതിവേഗ റെയിൽ മാർച്ചോടെ പ്രവർത്തനക്ഷമമാകും. ആർആർടിഎസ് ട്രെയിൻ ഇടനാഴിയുടെ 17 കിലോമീറ്റർ ദൂഹായ്-സാഹിബാബാദ് പാത അടുത്തമാസം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാഷണൽ ...

കെ-റെയിൽ: ഗ്രാമങ്ങളുടെ എണ്ണം കുറയും, നാലിരട്ടി നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം കുറയുമെന്ന് ആശങ്ക

തിരുവനന്തപുരം: കെ-റെയിൽ സാദ്ധ്യമാകുമ്പോൾ സംസ്ഥാനത്തെ ഗ്രാമങ്ങളുടെ എണ്ണം ചുരുങ്ങുമെന്ന് സമരക്കാർ. ഭൂമി ഏറ്റെടുക്കൽ ആക്ടിലെ വ്യവസ്ഥകൾ പാലിച്ചാൽ അടുത്തടുത്ത് നഗരപ്രദേശങ്ങളുള്ള കേരളത്തിൽ ഗ്രാമപ്രദേശങ്ങളുടെ എണ്ണം കുറയും. അതിനാൽ ...

ടിക്കറ്റ് റദ്ദാക്കല്‍: പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ നിലവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ റദ്ദാക്കല്‍ വ്യവസ്ഥയെ സംബന്ധിച്ച് റെയില്‍വെ പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി. മാര്‍ച്ച് 21 മുതല്‍ പ്രാബല്യത്തിലുള്ള എല്ലാ ബുക്കിംഗുകള്‍ക്കും തുക ...