അപകടങ്ങൾ ഒഴിവാക്കാം; മുംബൈയിലെ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ക്ലോസിംഗ് ഡോറുകൾ സ്ഥാപിക്കും, പ്രഖ്യാപനവുമായി റെയിൽവേ
മുംബൈ: അപകടങ്ങൾ കുറയ്ക്കാൻ മുംബൈയിലെ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ക്ലോസിംഗ് ഡോറുകൾ സ്ഥാപിക്കാൻ നീക്കവുമായി റെയിൽവേ മന്ത്രാലയം. താനെ ജില്ലയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് നാല് യാത്രക്കാർ ...







