ഇതാ കാണ്.. ഒരു തുള്ളിപോലും തുളുമ്പിയില്ല മക്കളെ!! 180 Kmph വേഗതയിൽ കുതിച്ച് സ്ലീപ്പർ വന്ദേഭാരത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാ കാണ്.. ഒരു തുള്ളിപോലും തുളുമ്പിയില്ല മക്കളെ!! 180 Kmph വേഗതയിൽ കുതിച്ച് സ്ലീപ്പർ വന്ദേഭാരത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2025, 12:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ നെറ്റ്വർക്കുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു വന്ദേഭാരത് ട്രെയിനുകൾ. ഇപ്പോൾ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ സർവീസിനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഏറെ ആകർഷകമായ ഒരു വീഡിയോയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചിരിക്കുന്നത്.

ട്രയൽ റൺ നടത്തുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണ് വീഡിയോയിൽ. മണിക്കൂറിൽ 180 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഇതിൽകാണാം. ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു ഘടകം, വീഡിയോയിൽ കാണിച്ചിരിക്കുന്ന ​ഗ്ലാസിലെ വെള്ളമാണ്. കോച്ചിനുള്ളിലെ സ്ലാബിൽ ​ഗ്ലാസ് നിറയെ വെള്ളം വച്ചിട്ടുണ്ട്. മണിക്കൂറിൽ 180 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിച്ചിട്ടും ട്രെയിനിന് കുലുക്കമില്ലെന്ന് ഇതിലൂടെ വ്യക്തമാകുന്നു. സഞ്ചരിക്കുന്ന ട്രെയിനിൽ വച്ചിരിക്കുന്ന ​ഗ്ലാസിലെ വെള്ളം ഒരിറ്റ് പോലും പുറത്തേക്ക് തുളുമ്പാതെ അതുപോലെ തന്നെ ഇരിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും.

Vande Bharat (Sleeper) testing at 180 kmph pic.twitter.com/ruVaR3NNOt

— Ashwini Vaishnaw (@AshwiniVaishnaw) January 2, 2025

ഹൈ-സ്പീഡിൽ പറക്കുമ്പോഴും സൗകര്യപ്രദവും സുഖകരവുമായ യാത്ര പ്രദാനം ചെയ്യാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് സാധിക്കുമെന്ന് കൂടിയാണ് റെയിൽവേമന്ത്രി ഇവിടെ പറഞ്ഞുവെക്കുന്നത്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ ഒന്നിലധികം പരീക്ഷണങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള റെയിൽവേ യാത്രക്കാർക്ക് ലോകോത്തര ദീർഘദൂര യാത്ര ലഭ്യമാക്കുന്നതിന് മുന്നോടിയായി ജനുവരി അവസാനം വരെ പരീക്ഷണയോട്ടങ്ങൾ തുടരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

പരീക്ഷണയോട്ടം അവസാനിച്ചുകഴിഞ്ഞാൽ, റെയിൽവേ സുരക്ഷാ കമ്മീഷണർ വിലയിരുത്തും. അതിനുശേഷം മാത്രമേ റെഗുലർ സർവീസുകൾക്കായി ഇന്ത്യൻ റെയിൽവേയ്‌ക്ക് കൈമാറുകയുള്ളൂ. ഓട്ടോമാറ്റിക് ഡോറുകൾ, അൾട്രാ കംഫർട്ടബിൾ ബെർത്തുകൾ, ഓൺബോർഡ് വൈഫൈ, വന്ദേ തുടങ്ങിയ സവിശേഷതകളോടെയാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

Tags: indian railwayAshwini Vaishnawrailway ministryvande bharatVande Bharat Sleeper
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies