ഓപ്പറേഷൻ നാർക്കോസ്; റെയിൽവേ പോലീസ് ജനുവരിയിൽ പിടികൂടിയത് 4.57 കോടി രൂപയുടെ മയക്കുമരുന്ന്; മനുഷ്യക്കടത്തിൽ നിന്ന് രക്ഷപെടുത്തിയത് 1045 കുട്ടികളെ
ന്യൂഡൽഹി: ഈ വർഷം ജനുവരി മാസം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ രക്ഷിച്ചത് ആയിരത്തിലേറെ കുട്ടികളെ. 344 പെൺകുട്ടികൾ ഉൾപ്പടെ 1045 കുട്ടികളെയാണ് ആർപിഎഫ് രക്ഷിച്ചത്. ...