Rain - Janam TV
Friday, November 7 2025

Rain

വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; 3 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ ശക്തമാകുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ...

കോരിച്ചോരിയുന്ന മഴയിൽ മുങ്ങി കേരളം; അറബിക്കടലിൽ ശക്തിപ്രാപിച്ച് ന്യൂനമർദ്ദം, 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ...

അറബിക്കടലിലും ബം​ഗാൾ ഉൾക്കടലിലും തീവ്രന്യൂനമർദ്ദം ; വരും ദിവസങ്ങളിൽ മഴ കനക്കും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് അഞ്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർസ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ...

അതീ തീവ്രമഴയ്‌ക്ക് സാധ്യത; ജി​ല്ല​യി​ൽ ബുധനാഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ഇ​ടു​ക്കി: അതീ തീവ്രമഴയ്ക്ക് സാധ്യതയുളളതിനാൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും അ​വ​ധി​യാ​ണ്. ഇ​ടു​ക്കി: അതീ ...

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴയ്‌ക്ക് സാധ്യത; ജില്ലകളിൽ റെ​ഡ് അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതീതീവ്ര മഴയ്ക്ക് സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ...

ഇടുക്കിയിൽ അതിശക്തമായ മഴ; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾ ഒലിച്ചുപോയി, ഉരുൾപ്പൊട്ടലെന്ന് സംശയം, ഡാമുകൾ തുറന്നു

ഇടുക്കിയിൽ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ അതിശക്തമായ മഴയാണ് ഇടുക്കിയിലെ പല ഭാ​ഗങ്ങളിലും അനുഭവപ്പെടുന്നത്. കുമളി, നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഭാ​ഗങ്ങളിൽ മഴയിൽ കനത്ത ...

Rain@ Marvelous Kerala

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരളതീരത്തിനും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. ...

ഓണം മഴ കൊണ്ടുപോകുമോ…; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം 

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ...

കേരളത്തിൽ മഴ ശക്തമാകും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ ഗവേഷണകേന്ദ്രം. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ...

ശക്തമായ മഴ; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴയെ തുടർന്ന് പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ കഴിഞ്ഞ കുറച്ചുനാളുകളായി അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ ...

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർകോടും മഴയ്‌ക്ക് ശമനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർകോട് ജില്ലകൾക്കാണ് അതിതീവ്ര മഴമുന്നറിയിപ്പ്. ...

മഴ കനക്കും; സംസ്ഥാനത്ത് 4 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് ...

സംസ്ഥാനത്ത് അഞ്ച് ദിവസം തീവ്രമഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ...

ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവും. വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ...

അതിശക്തമായ മഴ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ...

കുടയെടുക്കാൻ മറക്കേണ്ട; മഴ കനക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ന്ന് ...

കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പത്തനംതിട്ട: കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. കടമ്മനിട്ട ​ഗവൺമെന്റ് ​ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയകെട്ടിട ഭാ​ഗങ്ങളാണ് തകർന്നുവീണത്. രണ്ട് വർഷമായി ഉപയോ​ഗശൂന്യമായി കിടക്കുകയായിരുന്നു കെട്ടിടം. പൊളിച്ചുമാറ്റാനായി പദ്ധതിയിടുന്നതിനിടെയാണ് ...

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. സംസ്ഥാനത്തെ വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കാേട്, വയനാട്, കാസർകോട്, ...

എഡ്ജ്ബാസ്റ്റണിൽ മഴ; മത്സരം വൈകുന്നു; ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്ക് തിരിച്ചടി

ബർമിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം മത്സരം മഴ കാരണം വൈകുന്നു. ഇന്ത്യൻ സമയം വൈകീട്ട് 3 :30 ആരംഭിക്കേണ്ട മത്‌സരം മഴകാരണം തുവരെ ...

തൃശൂർ ന​ഗരത്തിന് വെള്ളക്കെട്ടിൽ നിന്ന് മോചനം;ദുരന്ത ലഘൂകരണപദ്ധതി നടപ്പിലാക്കും,കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിയോ​ഗിച്ച സംഘം വിവിധയിടങ്ങൾ സന്ദർശിച്ചു

തൃശൂർ: വെള്ളക്കെട്ടിനെ കുറിച്ച് പഠിക്കുന്നതിനും ദുരന്ത ലഘൂകരണ പദ്ധതി തയ്യാറാക്കുന്നതിനും വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി നിയോഗിച്ച സംഘം തൃശൂർ നഗരത്തിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഡോ. സ്വാമിനാഥന്‍ ...

മൂന്ന് ജില്ലകൾക്ക് നാളെ അവധി; അഞ്ചു ​ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ...

മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ ...

സംസ്ഥാനത്ത് വ്യാ​ഴാ​ഴ്ച വ​രെ മ​ഴ ക​ന​ക്കും; 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച വരെ മഴ കനക്കും. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെ​ല്ലോ അ​ല​ർ​ട്ടാ​ണ് പ്രഖ്യാപിച്ചിരിക്കുന്നത്. ...

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ച, 8 പേരുടെ ശസ്ത്രക്രിയ മാറ്റിവച്ചു

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ചോർച്ച. നേത്ര ശസ്ത്രക്രിയ നടത്തുന്ന തിയേറ്ററിലാണ് ചോർച്ചയുണ്ടായത്. ഇതിനെത്തുടർന്ന് രാവിലെ നിശ്ചയിച്ചിരുന്ന 8 രോഗികളുടെ ശസ്ത്രക്രിയ മാറ്റിവച്ചു. ചോർച്ച ...

Page 1 of 53 1253