Rain - Janam TV
Saturday, July 12 2025

Rain

കേരളത്തിൽ 4 ദിവസം അതിശക്തമായ മഴ ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ (23-5-2025) ...

വടക്കൻ ജില്ലകളിൽ ഇന്ന് മഴ കനക്കും; 2 ഇടങ്ങളിൽ ഓറഞ്ച് അലർട്ട് 

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ ...

സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു;  റെഡ് അലർട്ട് ജില്ലകളിൽ  സൈറൺ മുഴക്കും

തിരുവനന്തുപുരം: സംസ്ഥാനത്ത് നാലോ അ‍ഞ്ചോ ദിവസത്തിനുള്ളിൽ കാലവർഷം സജീവമാകും. നാല് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർക്കോട് ജില്ലകളിലാണ് കേന്ദ്ര ...

റെയിൻ കോട്ടും കുടയും എടുത്തോളൂ; വരും ദിവസങ്ങളിൽ മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വരും ദിവങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ കനക്കും. തിങ്കളാഴ്ച നാലു ജില്ലകളിലും ചൊവ്വാഴ്ച അഞ്ചു ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത ; 5 ഇടങ്ങളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അ‍ഞ്ച് ജില്ലകളിൽ ഓറ‌ഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 19-ന് മലപ്പുറം, കോഴിക്കോട്, ...

കേരളത്തിൽ കാലവർഷം ഉടനെത്തും, 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത ; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലകൾ, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബം​ഗാൾ ...

മഴ പേടിച്ച് എല്ലാവരും റിട്ടയേർഡ് ഔട്ട് ആയി; ഈസിയായി കളി തൂക്കി യുഎഇ; ഏഷ്യ ക്വാളിഫയറിൽ നാടകീയ രംഗങ്ങൾ

ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു മത്സരത്തിനാണ് ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. വനിതാ ടി20 ലോകകപ്പിനായുള്ള ഏഷ്യ ക്വാളിഫയേഴ്സ് 2025 മത്സരത്തിൽ യുണൈറ്റഡ് അറബ് ...

വേനൽമഴ കനക്കും; സംസ്ഥാനത്ത് 5 ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, നാലിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, ...

ഇടിയും മഴയും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് 5 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ...

4 ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 5 ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ...

മഴയും മിന്നലും; അമ്പതോളം പേർ മരിച്ചു

ശക്തമായ മഴയിലും ഇടിമിന്നലും നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 47 പേർ മരിച്ചെന്നാണ് വിവരം. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിലാണ് ആളുകൾക്ക് ജീവഹാനി സംഭവിച്ചത്. ബിഹാറിൽ ...

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; അടുത്ത അഞ്ചുദിവസം തോരാമഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് ...

വിഷു വെള്ളത്തിൽ..? ഏപ്രിലിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്, ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്നത് മഴക്കാലം. ഏപ്രിൽ മാസത്തിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അടുത്ത ...

അടുത്ത മൂന്ന് ദിവസം മഴ തകർക്കും; ശക്തമായ ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പുകൾ

തിരുവനന്തപുരം: വരുന്ന മൂന്നു ​ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 മുതൽ 50 കിലോമീറ്റർ വരെ വേ​ഗതയിൽ ...

സംസ്ഥാനത്ത് വേനൽമഴയും കാറ്റും ശക്തമാകുന്നു; അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. മഴയ്ക്കൊപ്പം പരമാവധി 40 ...

മഴയത്ത് ബസ്-സ്റ്റോപ്പിൽ കയറി നിൽക്കുന്നതിനിടെ കാൽവഴുതി ഓടയിലേക്ക് വീണു; ശശിയെ ജീവനോടെ കണ്ടെത്താനായില്ല; മൃതദേഹം ലഭിച്ചു

കോഴിക്കോട്: കനത്ത മഴയ്ക്കിടെ ഓടയിൽ വീണ് കാണാതായ ശശിയുടെ (60) മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു കോഴിക്കോട് കോവൂരിലുള്ള തോട്ടിൽ ശശി വീണത്. തുടർന്ന് നടത്തിയ ...

കേരളത്തില്‍ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. മാര്‍ച്ച് 16നും 17നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ...

സംസ്ഥാനത്ത് വരുന്നത് കനത്ത മഴ! ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.ആറു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ,പാലക്കാട്,മലപ്പുറം വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത ...

ചൂടിന് വിട; സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിൽ യെല്ലാേ അലർട്ട് ...

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; നാളെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ വേനൽമഴ കനക്കും

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ച് ദിവസത്തെക്ക് മഴക്ക് സാധ്യതയുണ്ട്. മാർച്ച് 11 ന് 3 ജില്ലകളിൽ യെല്ലോ ...

ചൂടിന് ആശ്വാസം, വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കനത്ത മഴ ലഭിച്ചിരുന്നു. വരും ...

മഴ നന‍ഞ്ഞ് സമരം ചെയ്യണമെന്ന് പൊലീസ്, ആയ്‌ക്കോട്ടെയെന്ന് കേന്ദ്രമന്ത്രിയും; സമരപ്പന്തലിൽ നേരിട്ടെത്തി ആശ വർക്കർമാർക്ക് കുട വിതരണം ചെയ്ത് സുരേഷ് ​ഗോപി

തിരുവനന്തപുരം: മഴ നനഞ്ഞുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുടയും കോട്ടും വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ആശ വർക്കർമാർ കെട്ടിയിരുന്ന ടർപ്പോളിൻ ...

ചൂടിന് ശമനം; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാ​ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ...

വിനോദയാത്ര പോയ മലയാളി വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങി

ഷിംല: വിനോദയാത്രയ്ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്. എഞ്ചിനീയറിം​ഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം. ...

Page 2 of 52 1 2 3 52