വിനോദയാത്ര പോയ മലയാളി വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങി
ഷിംല: വിനോദയാത്രയ്ക്ക് പോയ മലയാളികൾ മണാലിയിൽ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച വിദ്യാർത്ഥികളാണ് മണാലിയിൽ കുടുങ്ങിയത്. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് കുടുങ്ങിയതെന്നാണ് വിവരം. ...