Rain - Janam TV
Wednesday, July 16 2025

Rain

കനത്ത മഴയും കോട മഞ്ഞും; സത്രം- പുല്ലുമേട് കാനന പാത അടച്ചു 

ഇടുക്കി: സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. മൂടൽ മഞ്ഞും മഴയും ശക്തി പ്രാപിച്ചതോടെയാണ് വനം വകുപ്പിൻ്റെ തീരുമാനം. സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് ...

30 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയിൽ വിറങ്ങലിച്ച് പുതുച്ചേരി : വീടുകളിൽ കുടുങ്ങിയത് 500 ഓളം പേർ ; രക്ഷകരായി സൈന്യം

ചെന്നൈ: തമിഴ്‌നാട്ടില്‍ ദുരിതംവിതച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പലയിടത്തും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. പുതുച്ചേരി തീരത്താണ് ആദ്യം ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കണ്ണൂർ, കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ...

ശക്തമായ മഴ പെയ്യാൻ സാധ്യത; നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

വയനാട് / പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ...

ശബരിമലയിൽ തകർത്ത് പെയ്ത് മഴ, പുതപ്പണിഞ്ഞ് കോടമഞ്ഞും; ഓറഞ്ച് അലെർട്ട്

ശബരിമല: പമ്പയിലും സന്നിധാനത്തും ശക്തമായ തകർത്ത് പെയ്ത മഴ ഭക്തരെ വലച്ചു. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞും രൂപപ്പെട്ടതോടെ തീർത്ഥാടകർ ബുദ്ധിമുട്ടിലായി. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ...

സന്നിധാനത്ത് മഴ കനക്കുന്നു; പമ്പാ നദിയിൽ ജലനിരപ്പ് ക്രമീകരിച്ചു; തിരക്ക് കുറവ്, ആദ്യ മണിക്കൂറുകളിൽ ദർശനം നടത്തിയത് 18,000-ത്തോളം പേർ

കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. സന്നിധാനത്തും പമ്പയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ചാറ്റൽമഴ ഇന്ന് പുലർച്ചയോടെ ശക്തി പ്രാപിച്ചു. ഇടവിട്ട് മഴ ...

ഇടവേളയ്‌ക്ക് വിരാമം; മൂന്ന് ദിവസം ഇനി കനത്ത മഴ; 7 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 7 ജില്ലകൾക്ക് ഞായറാഴ്ച യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ മുതൽ മലപ്പുറം വരെയാണ് മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ...

‘ഫെംഗൽ’ എത്തി; ന്യൂനമർദം ചുഴലിക്കാറ്റായി, അതീവ ജാഗ്രതാ മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്ക്; മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഫെംഗൽ ചുഴലിക്കാറ്റായി മാറി. തമിഴ്നാട്, ആന്ധ്രാ തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. 90 കിലോമീറ്റർ ...

ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ; 7 എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചു; സ്കൂളുകൾക്ക് അവധി

ചെന്നൈ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുപിന്നാലെ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും കനത്ത മഴ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ‘ഫെംഗൽ’ ചുഴലിക്കാറ്റായി രൂപ്പപ്പെട്ടിരിക്കുന്നത്. നിർത്താതെ പെയ്ത ...

ഇടിമിന്നലോട് കൂടിയ മഴ തുടരും; 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ...

ന്യൂനമർദ്ദം ശക്തിപ്പെട്ടു; 5 ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചെന്നും കാലാവസ്ഥാ നിരീക്ഷണ ...

മഴ മാറിയിട്ടില്ല, കുട മറക്കേണ്ട; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. തെക്കൻ ആൻഡമാൻ ...

കോമറിൻ മേഖലയ്‌ക്ക് മുകളിൽ ചക്രവാതച്ചുഴി; തുലാവർഷം കനക്കും, എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോമറിൻ മേഖലയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ...

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ; ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ...

ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നു ; ന്യൂനമർദ്ദത്തിനും സാദ്ധ്യത ; സംസ്ഥാനത്ത് വീണ്ടും മഴ

തിരുവനന്തപുരം : സംസ്ഥാനത്തെ വീണ്ടും മഴ . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ...

ശക്തിയാർജിച്ച് തുലാവർഷം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , ശബരിമലയിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ...

കരുതിയിരുന്നോ, മഴ വരുന്നുണ്ട്! ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ...

‌മഴയ്‌ക്കൊപ്പം ഇടിയുമെത്തുമെന്ന് മുന്നറിയിപ്പ്; 5 ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും അതിനാൽ തന്നെ ...

ശക്തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ...

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ; മൂന്നിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ശക്തമാകുന്നത്. ഈ ജില്ലകളിൽ 115. 5 മില്ലിമീറ്റർ ...

മഴ ശക്തമാകും ഒപ്പം കാറ്റും ഇടിമിന്നലും; രണ്ട് ചക്രവാതച്ചുഴികൾ രൂപപ്പെട്ടു; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് (15-11-2024) രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ ...

ശിശുദിനത്തിൽ കുട്ടികളോട് ക്രൂരത; കനത്ത മഴയിൽ റാലിയുമായി നെയ്യാറ്റിൻകര നഗരസഭ; നനഞ്ഞ് വിറച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരം: കനത്ത മഴയിൽ ശിശുദിന റാലി സംഘടിപ്പിച്ച് നെയ്യാറ്റിൻകര നഗരസഭ. നെയ്യാറ്റിൻകര എസ്. എൻ ഓഡിറ്റോറിയത്തിൽ നിന്നും ബോയ്‌സ് സ്‌കൂൾ വരെ നടത്തിയ റാലിയിൽ നിരവധി വിദ്യാർത്ഥികൾ ...

ശക്തമായ മഴ, അഞ്ച് മണിക്കൂറിനുള്ളിൽ വൻ പ്രളയം , അപകടസാദ്ധ്യത കൂടുതൽ : സ്പെയിന് ഭയാനകമായ മുന്നറിയിപ്പ്

സ്പെയിനിൽ വീണ്ടും ശക്തമായ മഴ എത്തുമെന്ന് മുന്നറിയിപ്പ് . അഞ്ച് മണിക്കൂറിൽ മേഖലയിൽ വെള്ളം നിറയുമെന്നാണ് പ്രവചനം. രണ്ട് ആഴ്ച മുൻപുണ്ടായ പേമാരി പോലെ തന്നെ ശക്തമായ ...

കനത്ത മഴ തുടരും; ശബരിമലയിലെ കാലാവസ്ഥ അറിയാൻ പ്രത്യേക ബുള്ളറ്റിൻ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ...

Page 4 of 52 1 3 4 5 52