ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ! സുരേഷ് റെയ്നയ്ക്കൊപ്പം ചിത്രം പങ്കുവച്ച് ബൗഡൻ
ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് അവിസ്മരണീയ കൂടികാഴ്ചയ്ക്ക് വേദിയായി. ഇതിഹാസ താരങ്ങൾ ഒരുമിക്കുന്ന ടൂർണമെൻ്റിൽ മുൻതാരം സുരേഷ് റെയ്നയും മുൻ രാജ്യാന്തര അമ്പയർ ബില്ലി ബൗഡനുമാണ് കണ്ടുമുട്ടിയത്. ഇരുവരും ...




