ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ! സുരേഷ് റെയ്നയ്ക്കൊപ്പം ചിത്രം പങ്കുവച്ച് ബൗഡൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാൻ കണ്ട ഏറ്റവും നല്ല മനുഷ്യൻ! സുരേഷ് റെയ്നയ്‌ക്കൊപ്പം ചിത്രം പങ്കുവച്ച് ബൗഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 11:14 pm IST
Facebook
Twitter
WhatsAppTelegram

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് അവിസ്മരണീയ കൂടികാഴ്ചയ്‌ക്ക് വേദിയായി. ഇതിഹാസ താരങ്ങൾ ഒരുമിക്കുന്ന ടൂർണമെൻ്റിൽ മുൻതാരം സുരേഷ് റെയ്‌നയും മുൻ രാജ്യാന്തര അമ്പയർ ബില്ലി ബൗഡനുമാണ് കണ്ടുമുട്ടിയത്. ഇരുവരും തങ്ങളുടെ ഓർമകൾ പുതുക്കിയ ചിത്രങ്ങളും പകർത്തി. കൂടിച്ചേരലിന്റെ ചിത്രം അമ്പയർ പങ്കുവച്ചിട്ടുണ്ട്.

ഇരുവരും ബൗഡന്റെ ഐതിഹാസികമായ അമ്പയറിംഗ് ആംഗ്യമാണ് റീക്രിയേറ്റ് ചെയ്തത്. 2013-ൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന മത്സരങ്ങളിലൊന്നിൽ, ബില്ലി ബൗഡന്റെ പ്രശസ്തമായ ഔട്ട് വിധിക്കൽ റെയ്നയും ​ഗ്രൗണ്ടിൽ പകർത്തിയിരുന്നു.

ഇത് പിന്നീട് വൈറലാവുകയും ചെയ്തു. ന്യൂസിലൻഡ് ബാറ്റർമാരിൽ ഒരാളെ ഔട്ടായി പ്രഖ്യാപിക്കാൻ ബൗഡൻ വിരൽ ഉയർത്തിയപ്പോഴായിരുന്നു സംഭവം. ഫീൾഡ് ചെയ്യുകയായിരുന്ന റെയ്ന ബില്ലി ബൗഡന്റെ ശൈലി അദ്ദേഹത്തിന്റെ പിന്നിലെത്തി അനുകരിക്കുകയായിരുന്നു. റെയ്‌നയെ കണ്ടപ്പോൾ ബൗഡൻ ചിരിക്കാനും തുടങ്ങി. “അതെ സുരേഷ് റെയ്ന. എന്തൊരു മികച്ച ക്രിക്കറ്ററാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച മനുഷ്യൻ. ഇന്ത്യയിൽ അമ്പയറിം​ഗിനായി മടങ്ങിയെത്തിയതിൽ സന്തോഷമുണ്ട്. ഇത് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം”—-ബൗഡൻ കുറിച്ചു.

 

View this post on Instagram

 

A post shared by billycrookedfinger (@official_billybowden)

“>

Tags: LegendsBillyBowdencricketrainaleaguesureshreunion
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies