Rains - Janam TV
Tuesday, July 15 2025

Rains

കർണാകടയിൽ മഴക്കെടുതി; 71 പേർ മരിച്ചു, 2000ത്തോളം വീടുകൾ തകർന്നു; കനത്ത നാശനഷ്ടം

ബെം​ഗ്ളൂരു: കർണാടകയിൽ അതിശക്തമായ മഴയിൽ 71 പേർ മരിച്ചു. ഏപ്രിൽ മുതൽ മെയ് മാസംവരെ പെയ്ത മഴയിൽ മരിച്ചവരുടെ കണക്കുകളാണ് കർണാടക സർക്കാർ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ...

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ ​ഗോവയിൽ പ്രളയ സാഹചര്യം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യജീവിതം താറുമാറാക്കുന്ന നിലയിലാണ് പേമാരി പെയ്തിറങ്ങുന്നത്. സംസ്ഥാനത്തിന്റെ ...

തിയറ്ററിൽ ചോർച്ച, കൽക്കിയുടെ പ്രദർശനം നിർത്തിവച്ചു; വീഡിയോ

പ്രഭാസിനൊപ്പം വമ്പൻ താരനിര അണിനിരന്ന കൽക്കി എഡി 2898 ന്റെ പ്രദർശനം പാതിവഴിക്ക് നിർത്തിവച്ച് ഒരു തിയറ്റർ. മഴയെ തുടർന്ന് തിയറ്റർ ചോർന്നതോടെയാണ് സിനിമാ പ്രദർശനം നിർത്തേണ്ടിവന്നത്. ...

മഴ തിമിർത്തു, ലങ്ക കുതിർന്നു; സൂപ്പർ 8 കാണാതെ പുറത്തേക്ക്

നേപ്പാളിനെതിരെയുള്ള മത്സരം മഴ കുളമാക്കിയതോടെ ശ്രീലങ്ക ടി20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുവരും ഓരോ ...

തെങ്ങ് നിലംപൊത്തി, കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; 14നില പാർക്കിം​ഗ് കേന്ദ്രവും വീണു; മുംബൈയെ തകർത്ത് പൊടിക്കാറ്റ്

മുംബൈയെ തകർത്ത് പൊടിക്കാറ്റും മഴയും ശക്തിപ്രാപിക്കുന്നു. ജോ​ഗേശ്വരി ഏരിയയിൽ നാലു കുട്ടികൾക്ക് സമീപത്ത് തെങ്ങ് പതിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മേലെ വീണ തെങ്ങിന്റെ തലഭാ​ഗം ...