ബിജെപിയുടെ വിജയത്തിന് മധുരം കൂടും; റായ്പൂരിൽ തയ്യാറാക്കിയത് 11 തരത്തിലുളള 201 കിലോ ലഡ്ഡു
റായ്പൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ വിപുലമായ പരിപാടികളുമായി ബിജെപി. തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിന് പിന്നാലെ ബിജെപി ...










