raj kundra pornography case - Janam TV
Friday, November 7 2025

raj kundra pornography case

ജയിലിൽ നിന്നിറങ്ങി ഒന്നരമാസം പിന്നിടുന്നു; ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ കളഞ്ഞ് രാജ് കുന്ദ്ര

ന്യൂഡൽഹി: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്തു. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ...

മോശം കാലാവസ്ഥയ്‌ക്ക് ശേഷം മഴവില്ലുകൾ വിരിയും; ഭർത്താവിന് ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് ശിൽപ ഷെട്ടി

മുംബൈ: വ്യവസായി രാജ്കുന്ദ്രയ്ക്ക് അശ്ലീലച്ചിത്ര നിർമാണക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടി. മോശം കാര്യങ്ങൾക്ക് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ...

അശ്ലീലച്ചിത്ര നിർമാണ കേസ്: വ്യവസായി രാജ്കുന്ദ്രയ്‌ക്ക് ജാമ്യം

മുംബൈ: അശ്ലീലച്ചിത്ര നിർമാണക്കേസിൽ പ്രമുഖ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചു. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കൂടാതെ കേസിൽ കൂട്ടുപ്രതിയും ...

അശ്ലീലച്ചിത്ര നിർമാണകേസ്; പ്രത്യേകാന്വേഷണസംഘത്തെ നിയമിച്ചു

മുംബൈ: പ്രമുഖ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്കുന്ദ്ര ഉൾപ്പെട്ട അശ്ലീലച്ചിത്ര നിർമാണകേസ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറി. എസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തെ നയിക്കുകയെന്ന് ...

രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷയിൽ 20ന് വീണ്ടും വാദം തുടരും

മുബൈ : ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷയിൽ 20ന് വീണ്ടും വാദം തുടരും. അശ്ലീല ചിത്രം നിർമ്മിച്ചതിന്റെ പേരിലാണ് വ്യവസായി കൂടിയായ ...

അശ്ലീലച്ചിത്ര നിര്‍മാണ കേസ്: നടി ഷെര്‍ലിന്‍ ചോപ്രയെ ഇന്ന് ചോദ്യം ചെയ്യും

മുംബൈ : അശ്ലീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അഭിനേത്രി ഷെര്‍ലിന്‍ ചോപ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം. ബോളിവുഡ് താരവും മോഡലുമായ ഷെര്‍ലിന്‍ ചോപ്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത് ...

അശ്ലീലച്ചിത്ര നിര്‍മാണം: വ്യവസായി രാജ് കുന്ദ്രയ്‌ക്കും സഹായിക്കും ജാമ്യമില്ല

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് നീലച്ചിത്ര നിര്‍മാണ കേസില്‍ ജാമ്യം നല്‍കാതെ കോടതി. രാജ് കുന്ദ്രയെ കൂടാതെ സഹായി ...