നരേന്ദ്രമോദി ഇല്ലായിരുന്നുവെങ്കിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരില്ലായിരുന്നു: രാജ് താക്കറെ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലായിരുന്നുവെങ്കിൽ അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും നിർണായക പങ്കുവഹിച്ചത് പ്രധാനമന്ത്രിയായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു. ...





