Raja Raghuvanshi - Janam TV
Friday, November 7 2025

Raja Raghuvanshi

കൊല ആസൂത്രണം ചെയ്തത് വിവാഹ​ത്തിന് 11 ദിവസം മുമ്പ്, സോനത്തിന്റെ രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി കത്തിക്കാനും പ്രതികൾ പദ്ധതിയിട്ടു

മേഘാലയ: ഹണിമൂൺ യാത്രയ്ക്കിടെ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സോനവും കാമുകൻ രാജും മൂന്ന് തവണ രാജയെ കൊലപ്പെടുത്താൻ ...

“അവനെ ‍ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കണ്ടോ, അതിന്റെ അനന്തരഫലം നിങ്ങൾ അനുഭവിക്കേണ്ടിവരും”; വിവാഹത്തിന് മുമ്പ് സോനം വീട്ടുകാരോട് പറഞ്ഞത്

ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് തന്നെ രാജ രഘുവംശിയെ കൊലപ്പെടുത്താൻ സോനം പദ്ധതിയിട്ടിരുന്നെന്ന് യുവതിയുടെ കുടുംബം. രാജയുമായുള്ള വിവാഹത്തിന് സോനത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹത്തിന് തന്നെ നിർബന്ധിച്ചാൽ അതിന്റെ പരിണിതഫലങ്ങൾക്ക് ...

രാജ രഘുവംശിയെ കൊലപ്പെടുത്താൻ സോനവും കാമുകനും വാ​​ഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ, മലയിടുക്കിലേക്ക് മൃതദേഹം തള്ളിയിടാൻ പ്രതികളെ സഹായിച്ചതും യുവതി

ന്യൂഡൽഹി: ബിസിനസുകാരനായ രാജ രഘുവംശിയെ കൊലപ്പെടുത്താൻ പ്രതികളായ ഭാര്യയും കാമുകനും ക്വട്ടേഷൻ സംഘത്തിന് വാ​ഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ. സോനവും പ്രതികളും ചേർന്നാണ് മൃതദേ​ഹം മലയിടുക്കിൽ ...

ഹണിമൂൺ കൊലപാതകം; പൊലീസ് തെരച്ചിൽ തുടരുമ്പോൾ രാജ രഘുവംശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതി

ന്യൂഡൽഹി: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ദുരൂഹതകൾ ഇനിയും ബാക്കി. ബിസിനസുകാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിൽ കേസന്വേഷണം തുടർന്നപ്പോൾ യുവാവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് പ്രതിയായ രാജ് കുശ്വാഹ. ...