"അവനെ ‍ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കണ്ടോ, അതിന്റെ അനന്തരഫലം നിങ്ങൾ അനുഭവിക്കേണ്ടിവരും"; വിവാഹത്തിന് മുമ്പ് സോനം വീട്ടുകാരോട് പറഞ്ഞത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അവനെ ‍ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ കണ്ടോ, അതിന്റെ അനന്തരഫലം നിങ്ങൾ അനുഭവിക്കേണ്ടിവരും”; വിവാഹത്തിന് മുമ്പ് സോനം വീട്ടുകാരോട് പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 11:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് തന്നെ രാജ രഘുവംശിയെ കൊലപ്പെടുത്താൻ സോനം പദ്ധതിയിട്ടിരുന്നെന്ന് യുവതിയുടെ കുടുംബം. രാജയുമായുള്ള വിവാഹത്തിന് സോനത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹത്തിന് തന്നെ നിർബന്ധിച്ചാൽ അതിന്റെ പരിണിതഫലങ്ങൾക്ക് ഉത്തരവാദി നിങ്ങളായിരിക്കുമെന്നും സോനം മുന്നറിയിപ്പ് നൽകിയതായി കുടുംബം പ്രതികരിച്ചു.

രാജയുടെ കൊലപാതകത്തിലെ മുഖ്യപ്രതി രാജ് കുശ്വാഹയും സോനവുമായുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ ആ ബന്ധത്തെ വീട്ടുകാർ എതിർക്കുകയും രാജ രഘുവംശിയുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു.

തന്റെ ബന്ധത്തെ കുറിച്ച് സോനം അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് തന്നെ നിർബന്ധിച്ചാൽ അതിന്റെ അനന്തരഫലം നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് സോനം മുന്നറിയിപ്പ് നൽകിയിരുന്നു. അയാളോട് ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ‍ കാണും. അതിന് ശേഷമുള്ള പ്രശ്നങ്ങൾ നിങ്ങൾ അനുഭവിക്കേണ്ടിവരും എന്നാണ് സോനം പറഞ്ഞത്. എന്നാൽ രാജയെ കൊലപ്പെടുത്തുമെന്ന് തങ്ങൾ കരുതിയില്ലെന്നും കുടുംബം പ്രതികരിച്ചു.

സോനത്തിന്റെ സഹോദരൻ ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ക്വട്ടേഷൻ സംഘത്തിലുള്ള മൂന്ന് പേരെ കൂട്ടുപിടിച്ചാണ് സോനം രാജയെ കൊലപ്പെടുത്തിയത്. സോനത്തിന്റെ സഹായത്തോടെയാണ് മൃതദേഹം മലമുകളിൽ നിന്ന് താഴേക്കിട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

Tags: motherRaja RaghuvanshiBefore WeddingSonam
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies