കൊല ആസൂത്രണം ചെയ്തത് വിവാഹ​ത്തിന് 11 ദിവസം മുമ്പ്, സോനത്തിന്റെ രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി കത്തിക്കാനും പ്രതികൾ പദ്ധതിയിട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊല ആസൂത്രണം ചെയ്തത് വിവാഹ​ത്തിന് 11 ദിവസം മുമ്പ്, സോനത്തിന്റെ രൂപസാദൃശ്യമുള്ള യുവതിയെ കൊലപ്പെടുത്തി കത്തിക്കാനും പ്രതികൾ പദ്ധതിയിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 02:53 pm IST
Facebook
Twitter
WhatsAppTelegram

മേഘാലയ: ഹണിമൂൺ യാത്രയ്‌ക്കിടെ യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സോനവും കാമുകൻ രാജും മൂന്ന് തവണ രാജയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. വിവാഹത്തിന് 11 ദിവസം മുമ്പ് തന്നെ സോനവും പ്രതികളും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തിരുന്നെന്നാണ് കണ്ടെത്തൽ.

​ഗുവാഹത്തിയിൽ വച്ചാണ് ആദ്യം കൊലപ്പെടുത്താൻ ശ്രമിച്ചത്. പിന്നീട് മേഘാലയയിലെ സൊഹ്റയിലും മറ്റൊരു ​ഗ്രാമത്തിലും വച്ച് കൊലപാതകശ്രമം നടന്നു. എന്നാൽ ഈ മൂന്ന് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഷില്ലോം​ഗ് യാത്രയ്‌ക്കിടെ കൊലപ്പെടുത്താമെന്ന് സോനമാണ് ആവശ്യപ്പെട്ടത്.

​ഗുവാഹത്തിയിലെ കാമാഖ്യ ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തിയിരുന്നു. ഇവരെ പിന്തുടർന്ന് പ്രതികളും സ്ഥലത്തെത്തി. രാജ് കുശ്വാഹയുടെ നിർദേശപ്രകാരമാണ് പ്രതികൾ നീങ്ങിയത്. അതേസമയം, ഇതൊരു കരാർ കൊലപാതകം ആയിരുന്നില്ലെന്നും പ്രതിഫലം വാങ്ങാതെയാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

രാജയെ കൊലപ്പെടുത്തി മലയിടുക്കിൽ തള്ളിയശേഷം സോനത്തിന്റെ രൂപസാദൃശ്യമുള്ള യുവതിയെയും കൊലപ്പെടുത്തി കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

Tags: PoliceMEGHALAYARaja RaghuvanshiSonam Raghuvanshi
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies