ജൂനിയര്‍ എൻടിആറും ജാൻവി കപൂറും ഒന്നിക്കുന്നു ; ‘എൻടിആര്‍ 30’യുടെ ചിത്രീകരണം തുടങ്ങി ; ഇത് ഹിറ്റാണെന്ന് ആരാധകർ
ആർആർആർ ചിത്രത്തിൻ്റെ ഉഗ്രവിജയത്തിന് ശേഷം പുതിയ ചിത്രത്തിന് കെെകോർത്ത് ജൂനിയര്‍ എൻടിആർ. കൊരടാല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന സിനിമയിൽ ജാൻവി കപൂറാണ് നായിക. ...