നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം; ആർ.ആർ.ആറിനെ പുകഴ്ത്തി 'ക്യാപ്റ്റൻ അമേരിക്ക' എഴുത്തുകാരൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിലയ്‌ക്കാത്ത അഭിനന്ദന പ്രവാഹം; ആർ.ആർ.ആറിനെ പുകഴ്‌ത്തി ‘ക്യാപ്റ്റൻ അമേരിക്ക’ എഴുത്തുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 08:27 pm IST
Facebook
Twitter
WhatsAppTelegram

തിയറ്ററുകളിൽ ആർത്തിരമ്പി വിജയകീരീടം ചൂടിയ ചിത്രമാണ് രാജമൗലിയുടെ ആർ.ആർ.ആർ. വലിയ പ്രതീക്ഷകൾ സമ്മാനിച്ച് തന്നെയാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിക്കാതെ തിയറ്ററുകളിൽ ആവേശക്കടൽ തീർക്കാൻ‌ സിനിമയ്‌ക്ക് സാധിച്ചിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തും ഒരേ ദിവസം റിലീസയായ ചിത്രം ആയിരം കോടിയിലേറെയാണ് വാരിക്കൂട്ടിയത്. തിയറ്ററുകൾക്ക് പുറമെ വൻ തുകയ്‌ക്കാണ് ഒടിടിയിലും സിനിമ പ്രദർശനത്തിനെത്തിയത്. കടൽ കടന്നും ചിത്രത്തിനെ തേടി അഭിനന്ദന പ്രവാഹങ്ങൾ വന്നിരുന്നു.

ഇപ്പോൾ ഹോളിവുഡിൽ നിന്നും വന്ന ഒരു അഭിനന്ദനമാണ് ഏറെ ചർച്ചയാകുന്നത്. ക്യാപ്റ്റൻ അമേരിക്ക, ബാറ്റ്മാൻ ബിയോണ്ട് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവായ ജാക്സൺ ലാൻസിങാണ് രാജമൗലിയുടെ ആർ.ആർ.ആറിനെ അഭിനന്ദിച്ച് രം​ഗത്ത് ‌വന്നിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് ജാക്സൺ ലാൻസിങ് സിനിമയെ പുകഴ്‌ത്തിയിരിയിക്കുന്നത്. രാംചരണിന്റെ ജിഫ് ചിത്രവും ഇദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. ഇതിന് മുമ്പ് അമേരിക്കൻ ക്രൈംസ്റ്റോറി പോലുള്ള അമേരിക്കൻ ടിവി ഷോകളുടെ തിരക്കഥകൃത്തും നിർമ്മാതാവുമായ ലാറി കരസ്വവ്സ്കി, അമേരിക്കൻ കോമിക് ബുക്ക് എഴുത്തുകാരനായ ബ്രയാൻ ലിങ്ക് തുടങ്ങിയവരും സിനിമയെ പുകഴ്‌ത്തി രം​ഗത്ത് വന്നിരുന്നു.

ബാഹുബലി-ദി കൺക്ലൂഷന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിൽ രാം ചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവരായിരുന്നു നായകന്മാർ. ബ്രി അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നീ കഥാപാത്രങ്ങളെയാണ് അവർ യഥാക്രമം അവതരിപ്പിച്ചത്. രണ്ട് ഇന്ത്യൻ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരെ മുൻനിർത്തി ബ്രിട്ടീഷ് രാജിനെതിരായ അവരുടെ പോരാട്ടത്തെ സാങ്കൽപികമായി അവതരിപ്പിക്കുകയാണ് ചിത്രം ചെയ്തത്. രാം ചരൺ തേജ, ജൂനിയർ എൻ.ടി.ആർ എന്നിവർക്ക് പുറമെ ആലിയാ ഭട്ട്, അജയ് ദേവ്​ഗൺ, രാഹുൽ രാമകൃഷ്ണ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ മികച്ച വേഷങ്ങൾ ചെയ്തിരുന്നു.

 

 

 

Tags: Ram charanrrrrajamauli
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies