Rajasthan Government - Janam TV
Thursday, July 17 2025

Rajasthan Government

ജോധ്പൂരിലെ സിലിണ്ടർ അപകടം; മരണസംഖ്യ 32 ആയി ഉയർന്നു; അപകടസ്ഥലം സന്ദർശിക്കാനോ സഹായം പ്രഖ്യാപിക്കാനോ തയ്യാറാകാതെ അശോക് ഗെഹ്ലോട്ട്; സർക്കാർ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന തിരക്കിലാണെന്ന വിമർശനവുമായി ബിജെപി

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ വിവാഹ ചടങ്ങിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി ഉയർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ കൂടി ഇന്നലെ ...

മതനിന്ദ നടത്തിയാൽ നിങ്ങളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൈകൾ അരിഞ്ഞ് കളയും; ഭീഷണി പ്രസംഗം നടത്തിയതിന് 28 ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത മതപുരോഹിതന് 24 മണിക്കൂറിനുള്ളിൽ ജാമ്യം- provocative speech

ജയ്പൂർ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മതപ്രഭാഷകന് 24 മണിക്കൂറിനുള്ളിൽ ജാമ്യം നൽകി രാജസ്ഥാൻ പോലീസ്. മൗലാന മുഫ്തി നദീമിനാണ് ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപ ...

രാമനവമിയും ഹനുമാൻ ജയന്തിയും അടുത്തു; പൊതു ഇടങ്ങളിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട പതാകകൾ വയ്‌ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ

ജയ്പൂർ: രാമനവമി, ദുർഗ അഷ്ടമി, ഹനുമാൻ ജയന്തി, മഹാവീർ ജയന്തി തുടങ്ങിയ ഹിന്ദുമത വിശ്വാസികളുടെ ആഘോഷങ്ങൾ അടുത്തിരിക്കെ പൊതു ഇടങ്ങളിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട പതാകകൾ ഉയർത്തുന്നതിന് വിലക്ക് ...

രാജസ്ഥാനിൽ അടുത്ത മന്ത്രിസഭ അധികാരമേറ്റു; 12 പുതുമുഖങ്ങൾ; 2023 ലും അധികാരം പിടിക്കുമെന്ന് അശോക് ഗെലോട്ട്

ജയ്പൂർ: രാജസ്ഥാനിൽ അടുത്ത മന്ത്രിസഭ അധികാരമേറ്റു. കോൺഗ്രസിനുളളിലെ പ്രശ്‌നങ്ങളെ തുടർന്ന് നിലവിലെ മന്ത്രിസഭ രാജിവെച്ച ശേഷം പുതിയ ആളുകളെ ഉൾപ്പെടുത്തുകയായിരുന്നു. മന്ത്രിമാരിൽ 12 പേർ പുതുമുഖങ്ങളാണ്. ഇതിൽ ...