രാമനവമിയും ഹനുമാൻ ജയന്തിയും അടുത്തു; പൊതു ഇടങ്ങളിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട പതാകകൾ വയ്ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമിയും ഹനുമാൻ ജയന്തിയും അടുത്തു; പൊതു ഇടങ്ങളിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട പതാകകൾ വയ്‌ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 07:14 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാമനവമി, ദുർഗ അഷ്ടമി, ഹനുമാൻ ജയന്തി, മഹാവീർ ജയന്തി തുടങ്ങിയ ഹിന്ദുമത വിശ്വാസികളുടെ ആഘോഷങ്ങൾ അടുത്തിരിക്കെ പൊതു ഇടങ്ങളിൽ മതവിശ്വാസവുമായി ബന്ധപ്പെട്ട പതാകകൾ ഉയർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി രാജസ്ഥാൻ സർക്കാർ. കോട്ട, അജ്മീർ, ജോധ്പൂർ, ബിക്കാനീർ ജില്ലാ ഭരണകൂടങ്ങളും സമാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മതത്തെ പ്രതിനിധീകരിക്കുന്നതോ, മതചിഹ്നങ്ങൾ ഉൾപ്പെട്ടതോ ആയ പതാകകൾ പൊതു ഇടങ്ങളിൽ സ്ഥാപിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. നിരവധി ഹിന്ദു ആഘോഷങ്ങൾ ഈ മാസം നടക്കാനിരിക്കെയാണ് ഈ ഉത്തരവ് രാജസ്ഥാൻ സർക്കാർ പുറപ്പെടുവിച്ചത്.

ആഘോഷങ്ങൾക്ക് മുന്നോടിയായി പല നഗരങ്ങളിലും ശോഭായാത്രകൾ നടത്താറുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് പലപ്പോഴും കൊടികൾ സ്ഥാപിക്കാറുള്ളത്. പൊതു ഇടങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഏതെങ്കിലും ഒരു മതത്തെ പ്രതിനിധീകരിക്കുന്ന പതാക സ്ഥാപിക്കുന്നത് മറ്റ് മതത്തിലുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. അനുവാദമില്ലാതെ ഈ ഇടങ്ങളിൽ പതാക സ്ഥാപിച്ചാൽ കർശന നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു.

ഈ മാസം ആദ്യം ഹിന്ദു ഉത്സവങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ കരൗലിയിൽ നടത്തിയ ബൈക്ക് റാലിക്ക് നേരെ മുസ്ലീം മതമൗലികവാദികളുടെ ആക്രമണം ഉണ്ടായിരുന്നു. റാലിക്ക് നേരെ കല്ലേറ് ഉണ്ടായി. മൂന്ന് ബൈക്കുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് കർഫ്യു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

Tags: Rajasthan Government
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies