മതനിന്ദ നടത്തിയാൽ നിങ്ങളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൈകൾ അരിഞ്ഞ് കളയും; ഭീഷണി പ്രസംഗം നടത്തിയതിന് 28 ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത മതപുരോഹിതന് 24 മണിക്കൂറിനുള്ളിൽ ജാമ്യം- provocative speech
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതനിന്ദ നടത്തിയാൽ നിങ്ങളുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൈകൾ അരിഞ്ഞ് കളയും; ഭീഷണി പ്രസംഗം നടത്തിയതിന് 28 ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത മതപുരോഹിതന് 24 മണിക്കൂറിനുള്ളിൽ ജാമ്യം- provocative speech

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 12:46 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: പ്രകോപനപരമായ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ മതപ്രഭാഷകന് 24 മണിക്കൂറിനുള്ളിൽ ജാമ്യം നൽകി രാജസ്ഥാൻ പോലീസ്. മൗലാന മുഫ്തി നദീമിനാണ് ജാമ്യം നൽകിയത്. ഒരു ലക്ഷം രൂപ ജാമ്യ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട മൗലാന നദീമിനെ 24 മണിക്കൂറിനുള്ളിലാണ് ജാമ്യത്തിൽ വിട്ടത്. നൂപുർ ശർമ്മയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് മതപുരോഹിതൻ പ്രകോപനപരമായ പ്രസംഗം നടത്തിയത്. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ രാജസ്ഥാൻ പോലീസ് നിർബന്ധിതരായത്.

മുഹമ്മദ് നബിയെ എന്തെങ്കിലും പറഞ്ഞാൽ, അവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത് കൈകൾ വെട്ടിയെടുക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ‘ ആരെങ്കിലും മതനിന്ദ നടത്തിയാൽ അവരെ ഒരിക്കലും ഞങ്ങൾ വെറുതെ വിടാൻ പോകുന്നില്ല. നിങ്ങൾ അവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മുസ്ലീങ്ങൾ ഈ വിഷയം ഏറ്റെടുക്കും. നിങ്ങൾ എന്നെയോ, എന്റെ അച്ഛനെയോ കുടുംബത്തെയോ അധിക്ഷേപിച്ചാൽ ഞാൻ സഹിക്കും, പക്ഷേ പ്രവാചകനെതിരെ ഒരക്ഷരം പറഞ്ഞാൽ നിങ്ങളുടെ നാക്കുകൾ മുറിച്ച് കൈകൾ വെട്ടി അരിഞ്ഞിരിക്കുമെന്നും’ ഇയാളുടെ ഭീഷണി പ്രസംഗത്തിൽ പറയുന്നു.

Tags: BlasphemyRajasthan Government
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies