പരിഭ്രാന്തി; രാജധാനി എക്സ്പ്രസിൽ അലാറം ചങ്ങല വലിച്ചു, യാത്രക്കാരനെതിരെ കേസ്
അകാരണമായി അലാറം ചങ്ങല വലിച്ച യാത്രക്കാരനെതിരെ കേസ്. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്റ്റേഷനിലാണ് സംഭവം. 48-കാരനായ സഞ്ജീവ് രത്തൻ ചന്ദ് പത്താരിയ എന്നയാൾക്കെതിരെയാണ് സെൻട്രൽ റെയിൽവേ പൊലീസ് ...




