'ജീവിതം ഒരു യാത്ര, ഭക്ഷണം ജീവിതം'; രാജധാനി എക്സ്പ്രസ്സിലെ യാത്ര ആസ്വദിച്ച് നാഗാലാന്റ് മന്ത്രി; ഭക്ഷണം മികച്ചതെന്ന് പോസ്റ്റ്-Nagaland Minister, Rajdhani Express
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജീവിതം ഒരു യാത്ര, ഭക്ഷണം ജീവിതം’; രാജധാനി എക്സ്പ്രസ്സിലെ യാത്ര ആസ്വദിച്ച് നാഗാലാന്റ് മന്ത്രി; ഭക്ഷണം മികച്ചതെന്ന് പോസ്റ്റ്-Nagaland Minister, Rajdhani Express

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 03:03 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ റെയിൽവേയെ അഭിനന്ദിച്ച് നാഗാലാന്റ് മന്ത്രി ടെംജെൻ ഇമ്‌ന അലോംഗ്. രാജാധാനി എക്സ്പ്രസ്സിലെ യാത്രയിക്കിടെ പകർത്തിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അഭിനന്ദനം. ഗുവാഹത്തിയിൽ നിന്ന് ദിമാപൂരിലേക്കുള്ള തന്റെ യാത്രയിൽ കഴിക്കാൻ ലഭിച്ച ഭക്ഷണം മികച്ചാതായിരുന്നു എന്നാണ് മന്ത്രി വ്യക്തമാക്കിയത്. ട്രെയിനിൽ തനിക്ക് കിട്ടിയ റൊട്ടിയും പരിപ്പും ചോറും മറ്റ് ചില വിഭവങ്ങളുടെയും ചിത്രമാണ് സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

“ജീവിതം ഒരു യാത്രയാണ്,ആ യാത്ര ആസ്വദിക്കൂ; ഭക്ഷണമാണ് ജീവിതം, ഒരിക്കലും നിങ്ങളുടെ ഭക്ഷണം ഒഴിവാക്കരുത് “എന്ന കുറിപ്പോടെയാണ് ടെംജെൻ ഇമ്‌ന അലോംഗ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഭക്ഷണത്തിന് ഹൃദയപൂർവ്വം നന്ദിയും അദ്ദേഹം രേഖപ്പെടുത്തുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാ​ഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് വൈറലായതോടെ രാജധാനി എക്സ്പ്രസ്സിലെ സ്ഥിരം യാത്രക്കാരും അനുഭവം പങ്കുവെച്ചുകൊണ്ട് രം​ഗത്തു വന്നു.

മന്ത്രിയുടെ പോസ്റ്റിന് താഴെ യാത്രക്കാരുടെ കമന്റുകൾ നിറയുകയാണ്. ടെംജെൻ ഇമ്‌ന അലോംഗിന് നന്ദി പറഞ്ഞ് റെയിൽവെയുടെ ഔദ്യോ​ഗിക പേജുകളിലൊന്നായ ‘റേയിൽവെ സേവ’യും മന്ത്രിയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. ‘സർ, നിങ്ങളുടെ വിലയേറിയ സമയം ഞങ്ങൾക്കായി എഴുതിയതിന് നന്ദി. തങ്കൾ പങ്കുവെച്ച അഭിപ്രായം കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ടീമിന്റെ ഊർജം വർദ്ധിപ്പിക്കും’ എന്നാണ് ഇന്ത്യൻ റെയിൽവെ കുറിച്ചിരിക്കുന്നത്.

 

 

 

 

 

 

Tags: Rajdhani Express
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies