വയനാടിനായി കോൺഗ്രസ് എന്ത് ചെയ്തു? പ്രിയങ്ക വയനാട്ടിലെത്തുന്നത് വോട്ടുബാങ്ക് നിലനിർത്താൻ: രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വർഷങ്ങളായി കോൺഗ്രസ് വയനാട്ടുകാരെ കബളിപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. വയനാട് ഉപതെരഞ്ഞെടുപ്പിനായി പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ ...