ലാൻഡ് ഫോണിന്റെ കാലത്ത് മൊബൈൽ ഫോൺ വിപ്ലവം നടപ്പാക്കിയ രാജീവ്; ഹിറ്റായി ടി പി ശ്രീനിവാസൻ രചിച്ച 'രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ'
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലാൻഡ് ഫോണിന്റെ കാലത്ത് മൊബൈൽ ഫോൺ വിപ്ലവം നടപ്പാക്കിയ രാജീവ്; ഹിറ്റായി ടി പി ശ്രീനിവാസൻ രചിച്ച ‘രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 01:25 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വോട്ടർമാർക്കിടയിൽ ഹിറ്റായി ‘രാജീവ് ചന്ദ്രശേഖർ ഒരു വിജയഗാഥ’. കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെ പറ്റി നയതന്ത്ര വിദഗ്ധൻ ഡോ ടി പി ശ്രീനിവാസൻ രചിച്ച പുസ്തമാണിത്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത്‌ പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളനവേദിയിൽ നടി ശോഭനയാണ് പുസ്തകം പ്രകാശനം ചെയ്തത്.

രാജ്യത്ത് ലാൻഡ് ഫോൺ മാത്രം ഉണ്ടായിരുന്ന കാലത്ത് മൊബൈൽ ഫോൺ വിപ്ലവം നടപ്പാക്കിയ രാജീവ് ചന്ദ്രശേഖറിന്റെ ഐടി മേഖയിലെ വൈദഗ്ധ്യം ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടി പി ശ്രീനിവാസൻ പറഞ്ഞു. ടി പി ശ്രീനിവാസന്റെ പത്താമത്തെ പുസ്തകമാണിത്. നിലവിൽ എൻഡിഎ സ്ഥാനാർത്ഥി അനന്തപുരിക്കായി മുന്നോട്ട് വെക്കുന്ന വികസന അജണ്ട ക്രോഡീകരിക്കുന്ന തിരക്കിലാണ് ഐഎഎസ് അദ്ധ്യാപകൻ കൂടിയായ ടി പി ശ്രീനിവാസൻ.

ആർ കെ ലക്ഷ്മണന്റെ മനോഹരമായ കാരിക്കേച്ചാറാണ് പുസ്തകത്തിന്റെ മുഖചിത്രം. ടെക്നോക്രാറ്റ് എന്ന നിലയിലുള്ള രാജീവ് ചന്ദ്രശേഖറിന്റെ മികവാണ് പുസ്തകം അനാവരണം ചെയ്യുന്നത്.

 

Tags: BJPBook
ShareTweetSendShare

More News from this section

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies