“സ്വർണക്കൊള്ള കേസിൽ ആരോപണവിധേയർ ഉൾപ്പെട്ട ഈ ബോർഡിന്റെ കാലാവധി നീട്ടരുത്” ; ഗവർണറോട് അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ പിണറായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണർ രാജേന്ദ്ര അർലേർക്കറോട് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ...























