Rajendra Vishwanath Arlekar - Janam TV
Friday, November 7 2025

Rajendra Vishwanath Arlekar

ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തിനു തുടക്കം : ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ആരോഗ്യഭാരതി ദേശീയ പ്രതിനിധി മണ്ഡല്‍ സമ്മേളനത്തിന് എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് സഹസര്‍കാരൃവാഹ് ഡോ. ...

ആദരപൂർവ്വം ഗവർണർ : മലയാളത്തിന്റെ മധുവിന് ഓണക്കോടിയുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം: മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തി നടൻ മധുവിന് ഓണാശംസ നേരാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി. ഗവര്‍ണറും ഭാര്യ അനഘ ആര്‍ലേക്കറും ചെറുമകന്‍ ശ്രീഹരിയും ...

ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം: ആചരിക്കാൻ വിസിമാർക്ക് നിർദേശം; ഗവർണർ സർക്കുലർ നൽകി

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദേശിച്ചു.അന്ന് ഈ വിഷയത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്നാണ് വെെസ് ചാൻസലർമാർക്ക് ഗവർണർ നിർദേശം ...

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്നാവശ്യം: ഗവര്‍ണര്‍ക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്. സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളി ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ താല്‍ക്കാലിക വിസി നിയമനം ...

ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു; ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് രാജ്ഭവനില്‍

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് മൂന്നരയ്‌ക്ക് കൂടിക്കാഴ്ച നടത്തും. രാജ്ഭവനിലാണ് കൂടിക്കാഴ്ച. കേരള സര്‍വകലാശാലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതിനാൽ ...

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്‌ക്കരുത് : ഗവർണർക്ക് നിവേദനം നൽകി എബിവിപി

തിരുവനന്തപുരം: ചാൻസലറെയും വൈസ് ചാൻസലറെയും മറികടന്നു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രജിസ്ട്രാർക്കും സർവകലാശാല ഭരണത്തിൽ അമിതാധികാരം നൽകുന്ന സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ...

‘പ്രോട്ടോകോൾ ലംഘിച്ച മന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല’ : ഫെറ്റോ

തിരുവനന്തപുരം : പ്രോട്ടോകോൾ ലംഘിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) പ്രസ്താവനയിൽ ...

സംസ്ഥാനത്തെ ലഹരി വ്യാപനം ; ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ; വിഷയം ചർച്ച ചെയ്യാൻ വിസിമാരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഇടപെടൽ. ഈ വിഷയത്തിൽ ഗവർണർ ഡിജിപിയുടെ റിപ്പോർട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കണം എന്ന് ...

50 വർഷം, 250 പുസ്തകങ്ങൾ; ​ഗോവ ​ഗവർണർ പിഎസ് ശ്രീധരൻപിള്ളയ്‌ക്ക് ആദരം

കോഴിക്കോട്: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലിക്ക് ആദരം അർപ്പിച്ച് സാഹിത്യ നഗരം. കോഴിക്കോട് നടന്ന സുവർണ ജൂബിലി ആഘോഷം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ...

കേന്ദ്രവുമായി ചേർന്ന് ദേശീയപാതാ വികസനം പുരോഗമിക്കുന്നു;, കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹായത്തോടെ പദ്ധതി: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ

തിരുവനന്തപുരം: കേന്ദ്രവുമായി ചേർന്ന് ദേശീയപാത വികസനം പുരോഗമിക്കുന്നുവെന്നും, കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹായത്തോടെ പദ്ധതിനടപ്പിലാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ പറഞ്ഞു. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ...

കേരളാ നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കം; നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം : പതിനഞ്ചാം കേരളം നിയമസഭയുടെ പതിമൂന്നാം സമ്മേളനം തുടങ്ങി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതല ഏറെറടുത്ത ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗം നടത്തി. ആദ്യമായി ...

കേരള ഗവർണറായ ശേഷം ആദ്യ കൂടിക്കാഴ്ച; പ്രധാനമന്ത്രിയെയും ഉപരാഷ്‌ട്രപതിയെയും സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായും കൂടിക്കാഴ്ച നടത്തി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള ഗവർണറായി ചുമതലയേറ്റെടുത്ത ശേഷം പ്രധാനമന്ത്രിയുമായി അദ്ദേഹം നടത്തുന്ന ...

മുൻ ഗവർണറുടേത് നാടിന് നിരക്കാത്ത പ്രവൃത്തിയെന്ന് മുഖ്യമന്ത്രി; മറുപടിയുമായി അർലേക്കർ

തിരുവനന്തപുരം: യുജിസി ഭേദ​ഗതി അം​ഗീകരിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന് നിരക്കാത്ത രീതിയിലാണ് മുൻ ​ഗവർണർ പ്രവർത്തിച്ചിരുന്നതെന്നും ആരിഫ് ...

പദ്മനാഭ ദാസനായി തുടക്കം, പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ ഗവർണറെ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്റെ നേതൃത്വത്തിൽ ഭരണ ...

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇനി മലയാള മണ്ണിൽ; കേരളത്തിന് പുതിയ ​ഗവർണർ

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിന്റെ ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനും അടക്കമുള്ളവർ ...

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകർ ഇന്ന് (ജനുവരി 2) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ...

പുതിയ ഗവർണറെത്തി!! സ്വീകരിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും; സത്യപ്രതിജ്ഞ വ്യാഴാഴ്ച 

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വച്ചാണ് നിയുക്ത ​ഗവർണർക്ക് കേരള സർക്കാർ സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി ...

പുതിയ ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ എത്തും ; സത്യപ്രതിജ്ഞ ജനുവരി രണ്ടിന്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ നിയുക്ത ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തെത്തും. ഹൈദരാബാദ് - തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ ...