Rajesh Kesav - Janam TV

Rajesh Kesav

രാജേഷ് കേശവ് തിരുവനന്തപുരത്തേക്ക്; ചികിത്സാ കാര്യങ്ങള്‍ ഏകോപിച്ച സുരേഷ് ഗോപിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടെന്ന് സുഹൃത്തുക്കൾ; നടൻ എത്തുന്നത് ആറ് മാസത്തിന് ശേഷം

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നടനും പ്രശസ്ത അവതാരകനുമായ രാജേഷ് കേശവിനെ  തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയിലൂടെ ...

‘ കൈ കാലുകൾ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വീണ്ടും ജീവിതം പഠിപ്പിക്കുകയാണ്’; രാജേഷ് കേശവിന്റെ ആരോ​ഗ്യ നിലയെക്കുറിച്ച് സുഹൃത്ത്

ഹൃദയാഘാതത്തെ തുടർന്ന് വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോ​ഗ്യ വിവരങ്ങൾ പങ്കുവെച്ച് സുഹൃത്ത്. ജീവിത്തിലേക്ക് തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലാണ് രാജേഷെന്നും ...

‘ നാളെ 2 മാസമാകുന്നു, ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ സുരേഷേട്ടന് വേണ്ടിയെന്ന് വാക്ക് തന്നിട്ടുണ്ട്; ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല’

ഹൃദയാഘാത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോ​ഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. കൊച്ചി ലേക്‌ഷോർ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ രണ്ട് മാസം ...

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കൊച്ചി ലേക്‌ഷോ‍ർ ആശുപത്രിയിൽ ന്യൂറോ സർജൻ അടക്കമുള്ള ഡോക്ടർമാരുടെ നീരീക്ഷണത്തിലാണ് അദ്ദേ​ഹം. രാജേഷ് കേശവിനെ കാത്ത് ...

പരിപാടിക്കിടെ കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോ‍ർട്ട്

കൊച്ചിയിൽ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയാണ് രാജേഷ് തളർന്ന് വീണത്. ...