ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം; വരവേറ്റ് നരേന്ദ്രമോദി; രാജ്ഘട്ടിൽ പുഷ്പചക്രം അർപ്പിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി
ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രപതി ഭവനിൽ ആചാര ബഹുമതികളോടെ സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളിലെയും മന്ത്രിമാരുമായും പ്രതിനിധികളുമായും പ്രധാനമന്ത്രി മോദിയും ...



