രാജ്ഘട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് ലോകനേതാക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്ഘട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് ലോകനേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 10:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്ഘട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് ലോകനേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം എത്തിയാണ് ഗാന്ധിജിയുടെ സമൃതി കുടീരത്തിൽ ലോകനേതാക്കൾ പുഷ്പചക്രം അർപ്പിച്ചത്. രാജ്ഘട്ടിലെത്തിയ നേതാക്കൾക്ക് സബർമതി ആശ്രമത്തെ കുറിച്ചും പ്രധാനമന്ത്രി വിവരിച്ചു നൽകി. ഖാദിയിൽ നിർമ്മിച്ച ഷോൾ നൽകിയാണ് ലോക നേതാക്കളെ രാജ്ഘട്ടിലേക്ക് പ്രധാമന്ത്രി സ്വീകരിച്ചത്.

രാഷ്‌ട്രത്തലവന്മാർ ഇന്ന് ഭാരത് മണ്ഡപത്തിലെ സൗത്ത് പ്ലാസയിൽ വൃക്ഷത്തൈകൾ നടും. ഉച്ചകോടിയുടെ രണ്ടാംദിനമായ ഇന്ന് ‘ ഒരു ഭാവി’ എന്ന വിഷയത്തിൽ ചർച്ചകൾ നടക്കും. തുടർന്ന് ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങൾ അംഗീകരിക്കുന്നതായുള്ള പ്രഖ്യാപനങ്ങൾ നടക്കും.

ഇന്നലെ നടന്ന ആദ്യ രണ്ട് സെഷനുകളിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.  ആഫ്രിക്കൻ യൂണിയനെ ജി20-യിൽ സ്ഥിരംഗാത്വം നൽകിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഇന്ത്യ-ഗൾഫ്- യൂറോപ്പ് സാമ്പത്തിക കോറിഡോറിന്റെ പ്രഖ്യാപനവും നടന്നിരുന്നു. ചൈനയുടെ വൺ റോഡ് വൺ ബെൽറ്റ് പദ്ധതിയ്‌ക്ക് ബദലായാണ് പദ്ധതി നടപ്പാക്കുന്നത്.

ഉച്ചകോടിയുടെ ഭാഗമായി പുതിയ സഖ്യ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. ബയോഫ്യുവൽസ് ഉപയോഗത്തിനായുള്ള പരസ്പര സഹകരണത്തിന്റെ ഭാഗമായി രൂപീകരിച്ച സഖ്യത്തിൽ ഇന്ത്യയ്‌ക്കൊപ്പം സിംഗപൂർ, ബംഗ്ലാദേശ്, ഇറ്റലി, അമേരിക്ക, ബ്രസീൽ, മൗറേഷ്യസ്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് പുതിയ സഖ്യത്തിന്റെ ഭാഗമായിരിക്കുന്നത്.

Tags: G20mahatma gandhiRajghatNarendra Modi
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies