ചക്രവ്യൂഹം തീർത്ത് വരുൺ! ഇംഗ്ലണ്ടിന്റെ രക്ഷകനായി ലിവിംഗ്സ്റ്റൺ; മദ്രാസ്കാരന് അഞ്ചു വിക്കറ്റ്
രാജ്കോട്ടിലെ മൂന്നാം ടി20യിൽ വരുൺ ചക്രവർത്തി ഒരുക്കിയ സ്പിൻ വ്യൂഹത്തിൽപെട്ട് തകർന്ന് ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടാനായത്. ഒറ്റയാൾ പോരാട്ടം ...