ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി
രാജ്‌കോട്ട്: ദുബൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ...



