ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 05:55 pm IST
FacebookTwitterWhatsAppTelegram

രാജ്‌കോട്ട്: ദുബൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.

വിമാനത്തിനുള്ളിൽ പുക ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് രാജ്‌കോട്ട് എയർ ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെട്ടു അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി രാജ്‌കോട്ട് വിമാനത്താവളത്തിൽ ഇറക്കി.

സംഭവത്തെ തുടർന്ന് വിമാനത്താവളത്തിൽ പോലീസും അഗ്‌നിശമന സേനയും ആംബുലൻസുകളും മുൻകരുതലിന്റെ ഭാഗമായി വിന്യസിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും രാജ്‌കോട്ട് പൊലീസ് കമ്മീഷണർ അറിയിച്ചു.

സമീപകാലത്ത് ഇൻഡിഗോ വിമാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മേയിൽ ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഡിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ഒരു യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ക്യാബിനിൽ പുക നിറയുകയും യാത്രക്കാരെ ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു.

Tags: MumbaidubaiIndiGoemergency landingrajkot airport
ShareTweetSendShare

More News from this section

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

ഉത്സവ ഘോഷയാത്രയ്‌ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

Latest News

കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

നേപ്പാൾ-ഇന്ത്യ അതിർത്തി ഗ്രാമത്തിൽ വർഗീയ സംഘർഷം; പൊലീസ് വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ച് അധികൃതർ

വടക്കേക്കര സ്റ്റേഷനിലെ കോൺസ്റ്റബിളിനെ കാണാനില്ല; ഭാര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

കൊടിക്കുന്നിൽ സുരേഷിന്റെ ശുപാർശക്കത്ത് വാങ്ങി സ്ഥലംമാറ്റശ്രമം; സിപിഎം സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി

യൂട്യൂബറെ കാണാനില്ല; യാത്രാ വ്ലോഗർ ദിൽഷാദിനെ തേടി കുടുംബം, തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

ബർലിനിൽ നടന്നത് ഇസ്‌ലാമിസ്റ്റ് ഭീകരാക്രമണം തന്നെ; ലബനൻ വംശജനായ 21 കാരന് ഐഎസ് ബന്ധം; സ്ഥിരീകരിച്ച് ജർമ്മൻ സർക്കാർ

സെമിത്തേരിയിൽ മോഷണം; കല്ലറയുടെ മുകൾഭാഗത്തെ ഗ്രാനൈറ്റ് ഷീറ്റ് നഷ്ടമായി; പൊലീസിൽ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies