പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്നാണ് വാഗ്ദാനം: രാജ്യ തലസ്ഥാനത്ത് എഎപി ഇടനാഴികൾതോറും മദ്യശാലകൾ തുറന്നിട്ടുണ്ട്, വിരോധാഭാസമാണ് പ്രസംഗിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ്
ചണ്ഡീഗഢ്: ഡൽഹിയിലെ ആംആദ്മി ഭരണത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യ തലസ്ഥാനത്തെ ഇടനാഴികൾതോറും മദ്യശാലകൾ തുറന്ന എഎപി പഞ്ചാബിനെ ലഹരിമുക്തമാക്കും എന്ന് പ്രഖ്യാപിച്ചതിന്റെ ഔചിത്യമെന്താണെന്ന് ...


