ബംഗാളിൽ ബിജെപിയുടെ ട്രിപ്പിൾ ഡോസ് ; തരംഗമായി രാജ്‌നാഥ് സിംഗും നദ്ദയും യോഗിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ ബിജെപിയുടെ ട്രിപ്പിൾ ഡോസ് ; തരംഗമായി രാജ്‌നാഥ് സിംഗും നദ്ദയും യോഗിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 11:36 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാളിൽ മമതയുടെ ദുർഭരണത്തിനെതിരെ ട്രിപ്പിൾ ഡോസുമായി ബി.ജെ.പി. അതിശക്തരായ മൂന്ന് കേന്ദ്രനേതാക്കൾ ഒറ്റ ദിവസം ബംഗാളിന്റെ മണ്ണിൽ എത്തിയത് അണികളുടെ ആവേശം ഇരട്ടിയാക്കി യിരിക്കുകയാണ്. അതേ സമയം പ്രമുഖ നേതാക്കൾ പാർട്ടിവിട്ടതും വെറുപ്പിന്റെ രാഷ്‌ട്രീയം മാത്രം പ്രസംഗിക്കുന്ന മമതയുടെ പതിവു ശൈലിയും തൃണമൂൽ അണികളെപ്പോലൂം മടുപ്പിക്കുന്നതായി ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ബംഗാളിൽ പ്രചാരണത്തിനെത്തിയത്. കളി തുടങ്ങിക്കഴിഞ്ഞു ദീദീ… നന്നായി കളിച്ചോളൂ എന്ന പരിഹാസവാചകങ്ങളുയർത്തിയാണ് രാജ്‌നാഥ് സിംഗ് മിഡ്‌നാപ്പൂരിൽ വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്തത്. ശക്തമായി ജനങ്ങളൊന്ന് ആഞ്ഞു തള്ളിയാൽ മതി…ആ കരുത്തിൽ തൃണമൂൽ അപ്രത്യക്ഷമാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

വലിയ തരംഗമായ റോഡ് ഷോ നടത്തിയാണ് നദ്ദ മുന്നേറിയത്. ബിഷ്ണുപൂരിലാണ് നദ്ദയുടെ പ്രചാരണം നടന്നത്. ബാട്‌ല ഹൗസ് പോരാട്ടത്തെ കാപട്യമെന്ന് പരിഹസിച്ച മമതയ്‌ക്ക് ഇപ്പോഴെന്താണ് പറയാനുള്ളത്. ഭീകരന് കോടതി വധ ശിക്ഷ വിധിച്ചു കഴിഞ്ഞു. തന്റെ വാദം തെറ്റായാൽ പൊതു ജീവിതം അവസാനിപ്പിക്കുമെന്ന് അന്ന പറഞ്ഞ ദീദി ഇനി എന്തു പറയുമെന്നും നദ്ദ ചോദിച്ചു.

പുരുലിയയിലാണ് യോഗി ആദിത്യനാഥ് എത്തിയത്. ഒരു കാലഘട്ടത്തിൽ പശ്ചിമബംഗാളിനെ ബാധിച്ചിരുന്നത് കപടമതേതരത്വമായിരുന്നു. ക്ഷേത്രത്തിൽ പോയാൽ മതേതരത്വം തകരുമെന്ന് പ്രചരിപ്പിച്ച ബംഗാളിൽ ഇന്ന് ദീദി സ്വയം ക്ഷേത്രദർശനം നടത്തി വോട്ട് പിടിക്കാൻ നോക്കുകയാണ്. ബംഗാളിലെ തൃണമൂൽ ഗുണ്ടകൾ കൊന്നുതള്ളിയ ബി.ജെ.പിയുടേയും മറ്റ് രാഷ്‌ട്രീയ പാർട്ടികളുടേയും കുടുംബങ്ങളുടെ കണ്ണീർ മമതയ്‌ക്ക് ഉത്തരം നൽകുമെന്നും യോഗി ആദിത്യനാഥ് റാലിയിൽ പറഞ്ഞു.

Tags: bjp-BENGALrajnath singh-nadda-yogiNational 2021
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies