rajouri encounter - Janam TV
Saturday, November 8 2025

rajouri encounter

ഒളിത്താവളത്തിൽ തമ്പടിച്ച ഭീകരസംഘത്തെ കണ്ടെത്തി; ‘ഡൊമിനോ’യുടെ മിടുക്കിൽ വധിച്ചത് കൊടും ഭീകരരെ; ധീര സേവനത്തിന് ആർമി നായയ്‌ക്കും പരിശീലകനും ആദരം

ശ്രീന​ഗർ: രജൗരി ഏറ്റുമുട്ടലിൽ പാക് ഭീകരരെ കണ്ടെത്തി വധിക്കുന്നതിനായി സുപ്രധാന പങ്ക് വഹിച്ച ഇന്ത്യൻ ആർമിയുടെ നായയ്ക്കും പരിശീലകനും ആദരം. സൈന്യത്തിന്റെ മുതൽക്കൂട്ടായ ഡൊമിനോ എന്ന നായയ്ക്കും ...

രജൗരിയിലെ വനത്തിനുള്ളിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി; ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്ക് വിദേശത്ത് നിന്ന് പരിശീലനം ലഭിച്ചതായും സൂചന

ശ്രീ​ന​ഗർ: രജൗരി ജില്ലയിലെ വനത്തിനുള്ളിൽ ഭീകരരുടെ ഒളിത്താവളം സൈന്യം കണ്ടെത്തി. കാട്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ​ഗുഹയാണ് ഭീകരർ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിന് ഉപയോ​ഗപ്പെടുത്തിയതെന്ന് വ്യക്തമായതായും ഇത്തും ...

ഭീകരർ പാക് സൈന്യത്തിൽ നിന്നും വിരമിച്ചവർ; രജൗരിയിൽ ഏറ്റുമുട്ടിലിനെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി

ശ്രീന​ഗർ: കഴിഞ്ഞ ദിവസം രജൗരിയിലെ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഭീകരരിൽ ചിലർ മുൻ പാക് സൈനികരാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. കശ്മീരിൽ നിന്നുള്ള ...

ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ; ഒരു സൈനികന് കൂടി വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് കൂടി വീരമൃത്യു. ഇതോടെ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ബുധനാഴ്ച ...

‘ധീര’; രജൗരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ ആർമി നായ; ത്രിവർണ്ണ പതാക പുതപ്പിച്ച് ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് കെന്റിന് സൈന്യത്തിന്റെ അന്തിമോപചാരം

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നർല ബംബൽ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഇന്ത്യൻ ആർമിയുടെ കെന്റ് എന്ന നായയക്ക് അന്തിമോപചാരം അർപ്പിച്ച് സൈനികർ. കരസേനാ ...

രജൗരി ഏറ്റുമുട്ടൽ; ഇന്ത്യൻ ആർമി നായ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിനിടെ ഇന്ത്യൻ ആർമി നായ കൊല്ലപ്പെട്ടു. വർഷങ്ങളോളം ഇന്ത്യൻ ആർമിയുടെ ഭാഗമായിരുന്ന കെന്റ് എന്ന നായയാണ് കൊല്ലപ്പെട്ടത്. കരസേനാ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനിടെയാണ് കെന്റിന് ...

രജൗരി ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു; ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. ...

രജൗരിയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ തനമണ്ടി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓഗസ്റ്റ് ആറിന് തനമണ്ടിയിലുണ്ടായ ...