ഒളിത്താവളത്തിൽ തമ്പടിച്ച ഭീകരസംഘത്തെ കണ്ടെത്തി; 'ഡൊമിനോ'യുടെ മിടുക്കിൽ വധിച്ചത് കൊടും ഭീകരരെ; ധീര സേവനത്തിന് ആർമി നായയ്ക്കും പരിശീലകനും ആദരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിത്താവളത്തിൽ തമ്പടിച്ച ഭീകരസംഘത്തെ കണ്ടെത്തി; ‘ഡൊമിനോ’യുടെ മിടുക്കിൽ വധിച്ചത് കൊടും ഭീകരരെ; ധീര സേവനത്തിന് ആർമി നായയ്‌ക്കും പരിശീലകനും ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 06:42 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: രജൗരി ഏറ്റുമുട്ടലിൽ പാക് ഭീകരരെ കണ്ടെത്തി വധിക്കുന്നതിനായി സുപ്രധാന പങ്ക് വഹിച്ച ഇന്ത്യൻ ആർമിയുടെ നായയ്‌ക്കും പരിശീലകനും ആദരം. സൈന്യത്തിന്റെ മുതൽക്കൂട്ടായ ഡൊമിനോ എന്ന നായയ്‌ക്കും പരിശീലകനായ ലാൻസ് നായിക് ലക്കി കുമാർ എന്നിവരെയാണ് സൈന്യം ആദരിച്ചത്.

ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഇരുവർക്കും നോർത്തേൺ ആർമി കമൻഡേഷൻ കാർഡ് നൽകി. ധീരതയ്‌ക്കും വിശിഷ്ടമായ സേവനത്തിനും വീരകൃത്യങ്ങൾക്കും സൈന്യം നൽകുന്ന അവാർഡാണ് കമൻഡേഷൻ കാർഡ്. കലക്കോട്ട് പ്രദേശത്ത് തമ്പടിച്ച ഭീകരരെ കണ്ടെത്തുന്നതിനായി, അവരുടെ പാത മണം പിടിച്ച് കണ്ടെത്തിയത് ഡൊമിനോയുടെ മിടുക്ക് കാരണമാണെന്ന് ആർമി ഉദ്യോ​ഗസ്ഥർ പറഞ്ഞു. നായയുടെ കൃത്യമായ ഇടപെടലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സഹായിച്ചതെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

#OPSOLKI#LtGenUpendraDwivedi #ArmyCdr, Northern Command visited #Kalakote area in #Rajouri and reviewed the operational situation. He was briefed on the recently conducted operation in which two hardcore terrorists were neutralised.

The Army Commander complimented &… pic.twitter.com/rC71L9XZhx

— NORTHERN COMMAND – INDIAN ARMY (@NorthernComd_IA) November 24, 2023

“>

#OPSOLKI#LtGenUpendraDwivedi #ArmyCdr, Northern Command visited #Kalakote area in #Rajouri and reviewed the operational situation. He was briefed on the recently conducted operation in which two hardcore terrorists were neutralised.

The Army Commander complimented &… pic.twitter.com/rC71L9XZhx

— NORTHERN COMMAND – INDIAN ARMY (@NorthernComd_IA) November 24, 2023

ഇന്നലെയാണ് രജൗരിയിൽ 31 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ അവസാനിച്ചത്. ദൗത്യത്തിൽ അഞ്ച് സൈനികരാണ് വീരമ‍ൃത്യു വരിച്ചത്. രണ്ട് കൊടും ഭീകരരെ വധിക്കാൻ സൈന്യത്തിനായി. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ലഷ്കർ ഭീകരൻ ക്വാരിയെയാണ് വധിച്ചത്.

Tags: rajouri encounterIndian Army DogDominohandlerCommendation Card
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies