Rajya Sabha Seat - Janam TV
Tuesday, July 15 2025

Rajya Sabha Seat

ജഗൻ മോഹൻ റെഡ്ഡിക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ സീറ്റ് രാജിവച്ച് പാർട്ടി എംപി രാഗ കൃഷ്ണയ്യ; ടിഡിപിയുടെ ഗൂഢാലോചനയാണെന്ന വിമർശനവുമായി വൈഎസ്ആർസിപി

ഹൈദരാബാദ്: രാജ്യസഭാ സീറ്റ് രാജിവച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപി രാഗ കൃഷ്ണയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പാർട്ടി സ്ഥാനം രാജിവയ്ക്കുന്ന മൂന്നാമത്തെ നേതാവാണ് രാഗ ...

സിപിഎം മാന്യത കാട്ടിയില്ല, വലിഞ്ഞു കയറി വന്നവരല്ല, അർഹമായ പരിഗണന കിട്ടണം: രാജ്യസഭാ സീറ്റ് വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശ്രേയാംസ് കുമാർ

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ ആഞ്ഞടിച്ച് ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ എംവി ശ്രേയാംസ് കുമാർ. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ സിപിഎം മാന്യത കാട്ടിയില്ല. ആർജെഡി ഇടതുമുന്നണിയിലേക്ക് വലിഞ്ഞുകയറി വന്നവരല്ലെന്നും അർഹമായ ...

”ഇല്ലാതായത് 18 വർഷത്തെ തപസ്യ”; കോൺഗ്രസ് രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ കടുത്ത അതൃപ്തിയുമായി മഹാളാ കോൺഗ്രസ് സെക്രട്ടറി നഗ്മ

മുംബൈ: കോൺഗ്രസ് രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കടുത്ത അതൃപ്തി രേഖപ്പെടുത്തി മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും നടിയുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നിട്ടിപ്പോൾ ...

അസമിൽ രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; അബദ്ധത്തിലൂടെ ഒരു സീറ്റ് നഷ്ടമാക്കി കോൺഗ്രസ്

ഗുവാഹത്തി: രാജ്യസഭയിലെ രണ്ട് സീറ്റുകളിലേക്കായി അസമിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് നഷ്ടമായി. ബിജെപിയാണ് ഈ സീറ്റിൽ വിജയിച്ചത്. മറ്റൊരു സീറ്റിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ...

രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും സുധാകരനും നേർക്കുനേർ; എം ലിജുവിന് വേണ്ടി എഐസിസിക്ക് കത്തയച്ച് കെ. സുധാകരൻ; തോൽവി മാനദണ്ഡമാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ പേരിൽ കെ. മുരളീധരനും കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും നേർക്കുനേർ രംഗത്ത്. എം ലിജുവിന്റെ സ്ഥാനാർത്ഥിക്കാര്യത്തിൽ തിരഞ്ഞെടുപ്പ് തോൽവികൾ മാനദണ്ഡമാക്കി തീരുമാനമെടുക്കരുതെന്നും ലിജു ...