അസമിൽ രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; അബദ്ധത്തിലൂടെ ഒരു സീറ്റ് നഷ്ടമാക്കി കോൺഗ്രസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ രണ്ട് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; അബദ്ധത്തിലൂടെ ഒരു സീറ്റ് നഷ്ടമാക്കി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 10:05 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: രാജ്യസഭയിലെ രണ്ട് സീറ്റുകളിലേക്കായി അസമിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് നഷ്ടമായി. ബിജെപിയാണ് ഈ സീറ്റിൽ വിജയിച്ചത്. മറ്റൊരു സീറ്റിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തുന്നതിൽ കോൺഗ്രസിന്റെ എംഎൽഎയായ സിദ്ദിഖ് അഹമ്മദിന് സംഭവിച്ച പിഴവ് മൂലമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സീറ്റ് നഷ്ടമായത്. ബാലറ്റ് പേപ്പറിൽ ‘1’ എന്നതിന് പകരം ‘വൺ’ എന്ന് സിദ്ദിഖ് അഹമ്മദ് എഴുതിയതാണ് വിനയായത്. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം എംഎൽഎയെ സസ്‌പെൻഡ് ചെയ്തു. ഒരു വോട്ട് പാഴാക്കിയെന്നാരോപിച്ചാണ് സിദ്ദിഖിനെ സസ്‌പെൻഡ് ചെയ്തത്.

പാർട്ടി സ്ഥാനാർത്ഥിയായിരുന്ന റിപുൺ ഖോറയ്‌ക്കാണ് സിദ്ദിഖിന്റെ പിഴവ് മൂലം സ്ഥാനം നഷ്ടമായത്. സിദ്ദിഖ് അഹമ്മദിനെതിരെ കോൺഗ്രസ് നേതൃത്വം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ആദ്യ സീറ്റിൽ ബിജെപി സ്ഥാനാർഥി പബിത്ര മാർഗരിത എതിരില്ലാതെ വിജയിച്ചു. രണ്ടാമത്തെ സീറ്റിലേക്കാണ് മത്സരം ഉണ്ടായിരുന്നത്.

സഖ്യകക്ഷിയായ യുപിപിഎലിന്റെ സ്ഥാനാർത്ഥി റൂങ്വ നർസാരിയെ ബിജെപി പിന്തുണച്ചു. റിപുൻ ബോറയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ പിന്തുണയും ബോറയ്‌ക്ക് ഉണ്ടായിരുന്നു. 43 വോട്ടുകളാണ് ഈ സീറ്റിലേക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ വോട്ട് രേഖപ്പെടുത്തിയതിലെ അപാകത മൂലം ഒരു സീറ്റ് നഷ്ടപ്പെട്ടുവെന്നാണ് കോൺഗ്രസും പറയുന്നത്.

Tags: CongressBJPAssamRajya Sabha Seat
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies