‘ഭയന്നല്ല, മനംമടുത്ത് ഇറങ്ങിപ്പോയതാണ്’; ആം ആദ്മി പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് രാഘവ് ഛദ്ദ
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ലയിച്ചതിന് പിന്നാലെ മുന്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് ...


