ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) രക്ഷബന്ധൻ മഹോത്സവം സംഘടിപ്പിച്ചു
തിരുവനന്തപുരം : ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭാരതീയ ജനതയെ ഒരുമിപ്പിക്കുവാനുള്ള പ്രതീകമായി രക്ഷാബന്ധൻ മാറി എന്നതാണ് സ്വാതന്ത്ര്യ സമര ചരിത്രം നമ്മോട് പറയുന്നതെന്ന് ആർ.എസ്സ്.എസ്സ് നഗർ ...



