ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) രക്ഷബന്ധൻ മഹോത്സവം സംഘടിപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) രക്ഷബന്ധൻ മഹോത്സവം സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 09:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭാരതീയ ജനതയെ ഒരുമിപ്പിക്കുവാനുള്ള പ്രതീകമായി രക്ഷാബന്ധൻ മാറി എന്നതാണ് സ്വാതന്ത്ര്യ സമര ചരിത്രം നമ്മോട് പറയുന്നതെന്ന് ആർ.എസ്സ്.എസ്സ് നഗർ സഹകാര്യവാഹ് ഷിജിത്ത്

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) ശ്രീചിത്ര മെഡിക്കൽ സെൻ്ററിൽ രക്ഷബന്ധൻ മഹോത്സവം സംഘടിപ്പിച്ചു. രാഷ്‌ട്രീയ സ്വയം സേവക സംഘം ശ്രീകാര്യം നഗർ സഹ കാര്യവാഹ് വി. ഷിജിത്ത് രക്ഷാബന്ധന ദിന സന്ദേശം നൽകി.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭാരതീയ ജനതയെ ഒരുമിപ്പിക്കുവാനുള്ള പ്രതീകമായി രക്ഷാബന്ധൻ മാറി എന്നതാണ് സ്വാതന്ത്ര്യ സമര ചരിത്രം നമ്മോട് പറയുന്നതെന്നും വി. ഷിജിത്ത് പറഞ്ഞു.

1905 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി കഴ്സൺ പ്രഭു ദേശീയതയെ ഇല്ലാതാക്കുവാനും ദേശീയ ജനതയെ ഹിന്ദുവെന്നും, മുസ്ലിം എന്നും വിഭജിക്കാനുമായി എടുത്ത ബംഗാൾ വിഭജനം എന്ന തീരുമാനത്തെ പരാജയപ്പെടുത്തുവാനായി ബംഗാൾ ജനത ഒറ്റക്കെട്ടായി നടത്തിയ സമരത്തിൽ അവരെ ഒരുമിച്ചു ചേർത്തു നിറുത്തിയത് രാഖിയായിരുന്നു.

രാഖി ബന്ധിച്ചു കൊണ്ടാണ് അവർ ഗംഗാസ്നാനം നടത്തി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളായി മാറിയത്. ഭാരതത്തിന്റെ അതുവരെയുള്ള ചരിത്രത്തിലാധ്യമായി ശക്തമായ ബ്രീട്ടീഷ് സാമ്രജ്യത്തെ പരാജയപ്പെടുത്തുവാൻ അവർക്ക് കഴിഞ്ഞു. 1911 ൽ ബംഗാൾ വിഭജനം റദ്ദാക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വം തീരുമാനം എടുത്തത് ബംഗാളിലെ ദേശീയ ജനത അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത് മുന്നോട്ട് വന്നതു കൊണ്ടാണെന്ന് കാണുവാൻ സാധിക്കും.

പിന്നീട് ഒരുമിപ്പിച്ചു നിർത്തുവാനുള്ള പ്രതീകങ്ങളെ നശിപ്പിച്ച് കൊണ്ടാണ് വിഭജനം സാദ്ധ്യമാക്കിയത്. 1947 ൽ ഭാരതം മതത്തിന്റെ പേരിൽ വെട്ടിമുറിക്കപ്പെട്ടു,

മതത്തിന്റെ അടിസ്ഥാനത്തിൽ മതരാഷ്‌ട്രങ്ങൾക്ക് നിലനിൽപ്പുണ്ട് എന്ന മതമൗലികവാദികളുടെ പ്രഖ്യാപനങ്ങൾക്ക് വഴിപ്പെട്ടതാണ് ഭാരതത്തിന്റെ വിഭജനത്തിന് കാരണമായത്. അതിന്റെ ദുരന്തഫലമാണ് ബംഗ്ലാദേശിൽ നാം ഇന്ന് കാണുന്നത്.

ഭാരതത്തിൽ നിന്നും വേർപെട്ടുപോയ പ്രദേശങ്ങൾ ഇന്ന് സംഘർഷ പൂർണ്ണമാണ്. അവിടെമാകെ രക്തച്ചൊരിച്ചിലുകൾ നടക്കുന്നു, രാഷ്‌ട്രീയ അട്ടിമറികൾ നടക്കുന്നു ജനാധിപത്യവും ഹിംസിക്കപ്പെട്ടിരിക്കുന്നുവെന്ന് കാണുമ്പോൾ നമുക്ക് മുന്നോട്ട് വയ്‌ക്കുവാനുള്ളത് ഭാരതത്തിന്റെ സനാതനമായ ദർശനമാണ്. അതിനു മാത്രമേ ലോകത്തെ ഒരുമിപ്പിക്കുവാൻ കഴിയൂ എന്ന് അനുദിനം തെളിയക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എംപ്ലോയീസ് സംഘ് അദ്ധ്യക്ഷൻ അഭിലാഷ് എസ്.ജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പട്ടം ഉപനഗർ കാര്യവാഹ് അഭിലാഷ്, എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ വി എന്നിവർ സംസാരിച്ചു.

Tags: SUBRaksha Bandhan 2024
ShareTweetSendShare

More News from this section

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies