ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരയുണ്ടായ ആക്രമണം; എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് എൻഐഎ
കൊൽക്കത്ത: രാമനവമിയോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ആറ് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). സ്ഫോടകവസ്തു നിയമപ്രകാരമാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാർച്ച് ...