രാമനാമം നീക്കം ചെയ്യാൻ കഴിയില്ല: ഇപ്പോൾ ബെംഗളൂരു സൗത്ത് എന്നാക്കിയാൽ 2028 ൽ രാമനഗര എന്ന പേര് വീണ്ടും കൊണ്ടുവരും; എച്ച്‌ഡി കുമാരസ്വാമി
ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനുള്ള കർണാടക സർക്കാരിൻ്റെ തീരുമാനത്തെ എതിർത്ത് കേന്ദ്ര ഘനവ്യവസായ സ്റ്റീൽ മന്ത്രി എച്ച്‌ഡി കുമാരസ്വാമി രംഗത്തെത്തി. ഇപ്പോൾ ...



