രാമനാട്ടുകരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: രാമനാട്ടുകരയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലൈഓവർ ജംഗ്ഷന് സമീപത്ത് ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. ...







