രാമായണമാസം പുണ്യമാക്കാന്‍ ജപിക്കാം താരക മന്ത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

രാമായണമാസം പുണ്യമാക്കാന്‍ ജപിക്കാം താരക മന്ത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2021, 02:10 pm IST
Facebook
Twitter
WhatsAppTelegram

രാമായണമാസം പുണ്യമാസമായാണ് കരുതപ്പെടുന്നത്. രാമായണത്തില്‍ അതി വിശിഷ്ടമായി പറയപ്പെട്ട ഒരു മന്ത്രമാണ് താരക മന്ത്രം .രത്‌നാകരനില്‍ നിന്ന് വാത്മീകി മഹര്‍ഷിയിലേക്കുള്ള  പരിണാമം താരക മന്ത്രം ജപിച്ചിട്ടാണന്നു രാമായണം പറയുന്നു രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.
‘കേനോപായേന ലഘുനാ
വിഷ്ണോ: നാമ സഹസ്രകം
പാല്യതെ പാണ്ഡിതൈ; നിത്യം
ശ്രോതും ഇച്ഛാമ്യഹം പ്രഭോ’
അതിനുള്ള ഭഗവാന്റെ മറുപടിയാണിത്
‘ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ’
സഹസ്രനാമത്തിനു പകരമായി പതിവായി രാമനാമം ജപിച്ചാല്‍ മതിയെന്നാണ് ഭഗവാന്റെ ഉപദേശം.
എന്താണ് താരക മന്ത്രം ….
രാണ്മമ=രാമ
രാ ണ്മ നാരായണ
മ ണ്മനമഃശിവായ
ശങ്കരനാരായണ മന്ത്രം

ഓരോ മന്ത്രത്തിലും മന്ത്ര ശാസ്ത്രം ഒരു പ്രധാന ബീജം ഒളിപ്പിച്ചു വയ്‌ക്കാറുണ്ട് അവ ആകുന്നു ആ മന്ത്രത്തിന്റെ ഊര്‍ജ്ജം അതിനെ തന്ത്രം പറയുന്നത് മന്ത്ര ഹൃദയം എന്നാണ്
നാരായണ മന്ത്രത്തിന്റെ മന്ത്ര ഹൃദയം ‘രാ’ എന്നാകുന്നു

ശിവ പഞ്ചാക്ഷര മന്ത്രത്തിന്റെ ഹൃദയ മന്ത്രം ‘മ’ എന്നും
നാരായണ മന്ത്രത്തിന്റെ അര്‍ത്ഥം മോക്ഷകരമായത് എന്നാണ് ‘നാരായണ’ മന്ത്രത്തില്‍ നിന്ന് ‘രാ’ എടുത്താല്‍ ‘നായണായ’ എന്നാകും മോക്ഷ ഹേതു അല്ല എന്നര്‍ത്ഥം വരും
പഞ്ചാക്ഷര മന്ത്രത്തിന്റെ അര്‍ത്ഥം മംഗളകര മായത് എന്നാണ്
‘നമശിവായ’ എന്ന മന്ത്രത്തില്‍ നിന്ന് ‘മ’ എടുത്തു മാറ്റിയാല്‍ ‘ന ശിവായ’ എന്നാകും മംഗളത്തിന് പര്യാപ്തമല്ലാത്തത് എന്നാകും

ഇങ്ങനെ ഓരോ മന്ത്രത്തിനു മന്ത്ര ഹൃദയ ബീജം ഉണ്ട് .ഈ രണ്ടു ബീജങ്ങള്‍ ചേര്‍ന്നാകുന്നു ‘രാമ’ എന്ന താരക മന്ത്രം ആകുന്നത് ശിവ വൈഷ്ണവ സംഗമമായ ശങ്കരനാരായണ സങ്കല്‍പം ആകുന്നു ആ മന്ത്ര തത്വം . അതിനെ കഥ രൂപേണ രാമായണത്തില്‍ ശ്രീ രാമനുമായി ബന്ധപെടുത്തുന്നു.

Tags: ramayana masam
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies