Ramayana Thatwavicharam - Janam TV
Monday, July 14 2025

Ramayana Thatwavicharam

വിശ്വാമിത്ര ആഗമനം രാമായണതത്വവിചാരം ഭാഗം 8

എല്ലാവരുടെയും പരമാനന്ദം ഭഗവത് തത്തിലാണ്. പരമാത്മാവിലാണ്. ഇതാണ് വസിഷ്ഠമഹർഷിയയെ സൂര്യവംശത്തിന്റെ കുല ഗുരുവായി വരാൻ പ്രേരിപ്പിച്ചത്. മഹാവിഷ്ണു ഈ വംശത്തിൽ അവതാരം എടുക്കുമെന്ന് ബ്രഹ്മ നന്ദനനായ വസിഷ്ഠ ...

കർക്കിടകവും ഔഷധസേവയും – രാമായണതത്വവിചാരം ഭാഗം 7

കർക്കിടക മാസമാണ് നാം രാമായണമാസമായി ആചരിക്കുന്നത്. ഈ മാസവും ശ്രീരാമനുമായുള്ള ബന്ധം എന്താണെന്നു അറിയേണ്ടതുണ്ട്. ശ്രീരാമൻ അവതരിച്ചത് മീനമാസത്തിലോ മേടമാസത്തിലോ ആണെല്ലോ. ഇപ്പോൾ ശ്രീരാമ നവമി മീനമാസത്തിൽ ...

ശ്രീരാമാവതാരം – രാമായണതത്വവിചാരം ഭാഗം 6

ധർമ്മവും മറഞ്ഞു മര്യാദയും മുടിഞ്ഞ ഒരു കാലം. രാക്ഷസവർഗ്ഗം ആധിപത്യം നേടാനും ഉറപ്പിക്കാനുമായി മാനവന്മാരുടെ കൈയും കഴുത്തും എല്ലാം വെട്ടി ഭീകരത സൃഷ്ടിക്കുന്നു, ഇവിടുത്തെ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നു. ...

ഉമാമഹേശ്വരസംവാദം – രാമായണതത്വവിചാരം ഭാഗം 5

ശ്രീ ഗണേശ മാതാവായ സാക്ഷാൽ ഉമാദേവിക്ക് ശ്രീരാമതത്വം അറിയാൻ ആകാംക്ഷ. ദേവി തന്റെ കാന്തനോട് ചോദിച്ചു, "കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ ശ്രീരാമദേവതത്വം ഉപദേശിച്ചീടേണം". ശ്രീരാമതത്വം അറിയാൻ ആഗ്രഹമുണ്ടായത് തന്നെ മഹാഭാഗ്യം. ...

രാമമന്ത്ര മഹിമ – രാമായണ തത്വവിചാരം ഭാഗം 4

ഭഗവാൻ ശ്രീപരമേശ്വരനും ജപിച്ചുകൊണ്ടിരിക്കുന്ന മന്ത്രമാണ് രാമമന്ത്രം.. ഒരിക്കൽ മഹാദേവൻ ഒറ്റയ്ക്കിരുന്ന് എന്തോ ജപിച്ചു കൊണ്ടിരിക്കുന്നതായി കണ്ടാൽ ലോകമാതാവ് ശ്രീപാർവ്വതി കാര്യം തിരക്കി. ആരുടെ മന്ത്രമാണ് അങ്ങ് ജപിച്ചു ...

രാമ – രാവണതത്വം : രാമായണ തത്വവിചാരം ഭാഗം 3

ജ്യോതിസ്സിന്റെ കഥയാണ് രാമായണം. രാമൻ പ്രകാശത്തിന്റെ പ്രതിനിധിയാണ്.സൂര്യവംശത്തിന്റെ പ്രതിനിധി.സൂര്യൻ ഭാസ്കരനാണ്, പ്രകാശം പരത്തുന്നവൻ. ആ രാമന്റെ ചലനം അഥവാ രാമന്റെ അയനമാണ് രാമായണം. ഇരുട്ടിന്റെ വക്താക്കളായ രാക്ഷസന്മാരെ ...

ആദികവി വാല്മീകി- രാമായണ തത്വവിചാരം ഭാഗം രണ്ട്

"കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം.." കവിത എന്ന ശാഖിയിലിരുന്നു മാധുര്യമുള്ള സ്വരത്തിലും അക്ഷരക്കൂട്ടങ്ങളാലും രാമ രാമ എന്ന് പാടുന്ന വാല്മീകി ...

രാമായണം കിളിപ്പാട്ടും തുഞ്ചത്തെഴുത്തച്ഛനും – രാമായണ തത്വ വിചാരം ഭാഗം ഒന്ന്

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ രചിച്ച രാമായണം കിളിപ്പാട്ട് നിത്യ പാരായണത്തിന് ഉതകുന്ന ഒരു മഹദ് ഗ്രന്ഥമാണ് . കാലിക സ്വഭാവത്തിൽ ആ സമ്പ്രദായം രാമായണമാസത്തിലേക്ക് അതായത് കർക്കിടകം ...

Page 2 of 2 1 2