റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. അഞ്ച് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്ത് വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കരവാരം തോട്ടയ്ക്കാട് ...